
ബ്രെഡ് ഉണ്ടെങ്കിൽ ഇതുപോലെ ഒരു പോപ്കോൺ ഉണ്ടാക്കിയെടുക്കാൻ പറ്റും എന്ന് പറഞ്ഞാൽ നിങ്ങൾക്ക് വിശ്വാസം ആകുമോ Bread Popcorn Recipe (Crispy Snack)
How to make bread popcorn recipe ബ്രെഡ് കൊണ്ട് പറഞ്ഞു നമ്മൾക്ക് വിശ്വസിക്കാൻ തന്നെ പ്രയാസമായിരിക്കും പക്ഷേ കുട്ടികൾക്കൊക്കെ വളരെയധികം ഇഷ്ടപ്പെടുകയും ചെയ്യും നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാനും പറ്റും ഇത്രകാലം ബ്രെഡ് കൊണ്ട് ഇതുപോലെ റെസിപ്പി ഉണ്ടാക്കി നോക്കിയിട്ടുണ്ടാവില്ല പക്ഷേ ബ്രെഡ് കൊണ്ട് വളരെ ഹെൽത്തി ആയിട്ടുള്ള തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത്
Ingredients:
Bread slices – 4 to 6 (white or brown)
Maida (all-purpose flour) – ¼ cup
Corn flour – 2 tbsp
Rice flour – 1 tbsp (for extra crispiness, optional)
Ginger-garlic paste – 1 tsp
Red chili powder – 1 tsp (adjust to taste)
Garam masala – ½ tsp
Turmeric – ¼ tsp
Salt – to taste
Water – as needed
Bread crumbs or rava – for coating (optional)
Oil – for deep frying or shallow frying

വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അത് നമുക്ക് ബ്രഡ് ഇതുപോലെ ചെറിയ കഷണങ്ങളായി മുറിച്ചെടുത്തതിന് എങ്ങനെയാണ് എടുക്കുന്നത് നിങ്ങൾക്ക് ഒരിക്കലും വായിച്ചാൽ മനസ്സിലാവില്ല നിങ്ങൾക്ക് അത് വീഡിയോ കണ്ടതിന് മനസ്സിലാക്കാവുന്നതാണ് പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന തയ്യാറാക്കാൻ വളരെ എളുപ്പവും ഹെൽത്തി ആയിട്ടുള്ള
തന്നെയാണ് തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് ഒരിക്കലും നമ്മൾ ഇത് വിട്ടുകളയാതെ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കേണ്ട ഒന്നുതന്നെയാണ്
ഇത് വളരെ ഹെൽത്തി ആയിട്ട് തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് കുട്ടികൾക്ക് കൊടുത്തുവിടാൻ പറ്റുന്നത് അതുപോലെ ഒരു നാലുമണി പലഹാരമാക്കാൻ പറ്റുന്നതും ജസ്റ്റ് വരുമ്പോൾ കൊടുക്കാൻ പറ്റുന്നതും ആയിട്ടുള്ള ഹെൽത്തി ആയിട്ടുള്ള റെസിപ്പി തന്നെയാണിത്