ഇതുപോലെ ചെയ്തു കഴിഞ്ഞാൽ ചെടികൾ വളരുന്നത് കണ്ടു നിങ്ങൾ അത്ഭുതപ്പെടും brinjal farming tips with alovera gel

വഴുതനങ്ങ വളർത്തുന്നതിന് മുമ്പായിട്ട് ഇതുപോലെ ചെയ്തു കൊടുത്തു കഴിഞ്ഞാൽ എത്രയും വേഗത്തിൽ വഴുതനങ്ങ. അതിനോട് നമുക്ക് ചെയ്യേണ്ടത് ഇത്രമാത്രമേയുള്ളൂ വഴുതനങ്ങ വിത്ത് ഒന്നും മുളച്ചു വന്നു കഴിയുമ്പോൾ അതിൽ നിന്ന് ചെറിയ ഒരു തൈ എടുത്തതിനുശേഷം അതിനെ നമുക്ക് കറ്റാർവാഴയുടെ ജെല്ലിൽ ഒന്നും മുക്കി എടുക്കുക

അങ്ങനെ മുക്കിയെടുത്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇതിലെ വീണ്ടും നമുക്ക് മുളക്കാൻ ആയിട്ട് മണ്ണിലേക്ക് ഇട്ടുകൊടുത്തിട്ടുള്ള ഈ ഒരു മണ്ണിലേക്ക് ഇട്ടുകൊടുക്കാൻ തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് തീർച്ചയായിട്ടും ഉപകാരപ്പെടും

ഇതുപോലെ ചെയ്തതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ഇത് വേഗത്തിൽ തന്നെ വളർന്നുവരുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത് കറ്റാർവാഴ വേഗത്തിൽ തന്നെ വളർച്ച കൂട്ടുകയും ചെയ്യുന്നു തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ തീർച്ചയായിട്ടും ഷെയർ ചെയ്യുക.