
പഴയ ഓടുകൾ ഉണ്ടെങ്കിൽ കളയരുത് നമുക്ക് ഒരുപാട് ഉപകരിക്കും കൃഷി സ്ഥലത്തു bronze uses for agriculture land
കൃഷിസ്ഥലത്ത് എങ്ങനെ ആയിരിക്കും ഓട് കൊണ്ട് ഉപകാരപ്പെടുക കൊണ്ട് ഒരുപാട് ഉപകാരങ്ങൾ ഉണ്ട് നമുക്ക് പക്ഷേ സാധാരണ ആരും ചിന്തിക്കാത്ത ഒരു കാര്യമാണ് ഇവിടെ ഇന്ന് ചെയ്തിരിക്കുന്നത് പലപ്പോഴും നമ്മൾ ചെടിച്ച ഉണ്ടാക്കുന്നതും അതുപോലെ തന്നെ ഓടുകൊണ്ട് പലതരം കാര്യങ്ങൾ ചെയ്യാറുണ്ട്. പക്ഷേ ഓടുകൂടി ഇതുപോലൊരു കാര്യം ഇതുവരെ ആരും ചെയ്തിട്ടുണ്ടാവില്ല
ഓടിന്റെ മറ്റൊരു ഗുണം എന്താന്ന് വെച്ചാൽ ഇതുകൊണ്ട് നമ്മൾ എന്തുചെയ്തല അതിനകത്ത് തണുപ്പ് നിലനിൽക്കുകയും വെള്ളത്തിന്റെ അംശം നിൽക്കുകയും ഇതുപോലെ വെള്ളത്തിന്റെ നിക്കുന്ന സമയത്ത് നമുക്ക് വളരെ ഹെൽത്തിയായിട്ട് ചെടികൾ വളർത്തിയെടുക്കാൻ സാധിക്കും ഒരു ദിവസം വെള്ളം ഒഴിച്ചില്ലെങ്കിലും ചെടിക്കൊന്നും സംഭവിക്കില്ല

ഇതുപോലെ വളരെ ഹെൽത്തിയായിട്ട് നമുക്ക് ചെയ്യാൻ പറ്റുന്ന ഒന്നാണ് അതുപോലെ തന്നെ വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഈ ഒരു ഓടുകൊണ്ട് നമുക്ക് ഇതുപോലെ ഈ വീഡിയോയിൽ കാണുന്നതുപോലെ തയ്യാറാക്കിയതിനുശേഷം അതിനുള്ളിൽ ഒത്തിരി ചെടികൾ നട്ടുപിടിപ്പിച്ചതിനുശേഷം നന്നായിട്ട് വളർത്തിയെടുക്കാത്ത തയ്യാറാക്കുന്ന വിധവും അതിന്റെ ഗുണങ്ങളും ഇവിടെ കൊടുത്തിട്ടുണ്ട് ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.