പെർഫെക്റ്റ് ബട്ടർ ചിക്കൻ റെസിപ്പി തയ്യാറാക്കാം Butter Chicken Recipe (Murgh Makhani)
പെർഫെക്ട് ബട്ടർ ചിക്കൻ തയ്യാറാക്കാൻ എല്ലാവർക്കും ഇഷ്ടമാകും തയ്യാറാക്കാൻ വളരെ എളുപ്പമാണ് ഇത് നമുക്ക് ഉണ്ടാക്കിയെടുക്കുന്നത് കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ രുചികരമായ ഒരു റെസിപ്പി ഉണ്ടാക്കിയെടുക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് റെസിപ്പി യുടെ രുചിക്കൂട്ട് തുറക്കുന്നതിന് ആയിട്ട് ആദ്യം മഞ്ഞൾപൊടിയും മുളകുപൊടിയും കുറച്ച് തൈര് ഒക്കെ ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് നന്നായിട്ടൊന്ന് mix ചെയ്തു മാറ്റി വയ്ക്കുക.
Butter Chicken Recipe (Murgh Makhani)
Butter Chicken is a rich and creamy North Indian dish made with tender chicken pieces cooked in a flavorful tomato-based gravy. It pairs perfectly with naan, roti, or rice.
Ingredients
For the Chicken Marinade:
- Chicken (boneless or bone-in): 500 g, cut into medium pieces
- Yogurt (curd): 1/2 cup
- Ginger-garlic paste: 1 tbsp
- Turmeric powder: 1/4 tsp
- Red chili powder: 1 tsp
- Garam masala: 1/2 tsp
- Salt: To taste
- Lemon juice: 1 tbsp
- Oil: 1 tbsp
For the Gravy:
- Butter: 2 tbsp
- Onion: 1 medium, finely chopped
- Tomatoes: 4 large, pureed
- Ginger-garlic paste: 1 tbsp
- Cashews: 10-12 (soaked in warm water for 10 minutes and ground into a paste)
- Turmeric powder: 1/4 tsp
- Red chili powder: 1 tsp
- Coriander powder: 1 tsp
- Kasuri methi (dried fenugreek leaves): 1 tsp
- Fresh cream: 1/4 cup
- Salt: To taste
- Sugar: 1 tsp (optional, to balance the flavors)
അടുത്തതായി ചെയ്യേണ്ടത് ഒരു മസാല തയ്യാറാക്കി എടുക്കുന്നതിനു പാൻ വച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിനു എണ്ണ ഒപ്പം തന്നെ ബട്ടറും ചേർത്ത് കൊടുത്ത് നല്ലപോലെ ഇതൊന്നു ചൂടായി കഴിയുമ്പോൾ എനിക്ക് സവാള ചേർത്ത് കൊടുത്ത് നന്നായിട്ട് ഇതിനെ ഒന്ന് വയറ്റിയെടുത്ത് കഴിഞ്ഞ് അതിലേക്ക് തന്നെ മഞ്ഞൾപൊടി മുളകുപൊടി ഗരം മസാല എന്നിവയെല്ലാം ചേർത്ത് കുരുമുളകുപൊടി ഒക്കെ ചേർത്ത് കൊടുത്തതിനു ശേഷം
അടുത്തത് ചെയ്യേണ്ടത് ഇതിലേക്ക് മല്ലിയിലയും ചേർത്ത് കൊടുത്ത് വഴറ്റി കഴിഞ്ഞ നല്ല പോലെ ഒന്ന് അരച്ചെടുക്കണം അതിന് വീണ്ടും നമുക്ക് ബട്ടർ ചേർത്തതിനുശേഷം അരപ്പ് ഇതിലേക്ക് ഒഴിച്ചുകൊടുത്തു നന്നായിട്ട് ഇളക്കി യോജിപ്പിച്ചു എടുത്തതിനുശേഷം ഇതിലേക്ക് ചിക്കനും ചേർത്ത് കൊടുത്താൽ അടച്ചുവെച്ച് വേവിച്ചെടുക്കുക അവസാനമായിട്ട് കുറച്ചു ബട്ടർ കൂടി ചേർത്തു കൊടുക്കാവുന്നതാണ് തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.