കാബേജും കോളിഫ്ലവർ നമ്മുടെ നടുന്നത് രീതി അറിഞ്ഞിരിക്കണം Cabbage & Cauliflower Planting Guide

കാബേജും കോളിഫ്ലവർ നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ കൃഷി ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് നമുക്ക് ഇത്രയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രണ്ട് കാര്യങ്ങളാണെന്ന് പലർക്കും അറിയാറില്ല ക്യാബേജും കോളിഫ്ലവർ ഒക്കെ വേറെ രാജ്യത്തുനിന്നാണ് വരുന്നത് എന്നാണ് വിചാരം പക്ഷേ അങ്ങനെ ഒന്നുമല്ല നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റും കേരളത്തിൽ തന്നെ നമുക്ക് വളരെ ഭംഗിയായി കൃഷി ചെയ്യാനും സാധിക്കും. വളക്കൂറുള്ള മണ്ണായിരിക്കണം അതുപോലെ തെരഞ്ഞെടുക്കുന്ന വിത്തുകളുടെയും ആ ഒരു ഗുണമേന്മയാണ് ഏറ്റവും കൂടുതൽ ആയിട്ട് അറിഞ്ഞിരിക്കേണ്ടത് അതുപോലെതന്നെ മണ്ണ് പാകപ്പെടുത്തി എടുക്കുന്നതും വളരെ വലിയൊരു

കാര്യമാണ് ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ തന്നെ നമുക്ക് ഇതെല്ലാം വളരെ ഭംഗിയായി ചെയ്തെടുക്കാൻ സാധിക്കും അതുകൊണ്ടുതന്നെ ഇത്രയധികം എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ നമുക്ക് മണ്ണ് തയ്യാറാക്കിയെടുക്കണം അതിനായി നമുക്ക് ചാണകപ്പൊടിയും അതുപോലെതന്നെ എല്ലുപൊടിയും ചേർത്തതിനുശേഷം ആ വിത്തുകളും പാകപ്പെടുത്തിയെടുത്ത ശേഷം വളരെ ഭംഗിയായിട്ട് നടൻ സാധിക്കും എന്തൊക്കെയാണ് ഇതിന്റെ ചിട്ടകൾ അതുപോലെതന്നെ ഏതൊക്കെ രീതിയിലാണ് തയ്യാറാക്കുന്നത് വിശദമായി കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. ഇത്രയധികം എളുപ്പത്തിൽ നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഒരു കൃഷി രീതിയാണ് ഇതിനുള്ളത് ഇത് നമ്മൾ ഒരിക്കലും അറിയാതെ പോകരുത് ഇത്രയധികം ഹെൽത്തി ആയിട്ടുള്ള ഈ ഒരു കൃഷിരീതി നമ്മൾ ഒരിക്കലും വിട്ടുകളയും ചെയ്യരുത് വീട്ടിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കും. വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.

Best Time to Plant

  • Main Season:
    • June–July (for hilly areas)
    • September–November (plains and southern India)
  • Ideal temperature: 15°C–25°C

🌱 2. Nursery Preparation (for Transplanting)

✅ What You Need:

  • Raised bed or seed tray
  • Soil: 1 part compost + 1 part cocopeat + 1 part garden soil
  • Sow seeds 0.5–1 cm deep

🕐 Germination: 4–7 days
🪴 Transplant when seedlings are 3–4 weeks old or have 4–6 true leaves


🌾 3. Main Field Preparation

  • Soil: Well-drained loam with pH 6.0–6.5
  • Add before planting:
    • Compost or cow dung – 5–10 kg per sq.m
    • Wood ash (for potassium)
    • Lime or dolomite (if soil is acidic)

📐 Spacing:

CropRow × Plant spacing
Cabbage45 x 45 cm
Cauliflower60 x 45 cm

💧 4. Watering

  • Water immediately after transplanting
  • Keep soil moist but not waterlogged
  • Water every 2–3 days (more in dry weather)

🧴 5. Organic Fertilizer Plan

StageApplication
After 15 daysVermicompost + Panchagavya spray
After 30 daysJeevamrutham or buttermilk spray
Curdling stage (cauliflower head/cabbage ball forming)Wood ash or banana peel tea spray

🐛 6. Pest & Disease Control

ProblemOrganic Solution
Aphids, whitefliesNeem oil spray (5 ml/L water + soap)
Root maggotsAdd neem cake to soil before planting
Fungal wiltTrichoderma + well-drained soil
Cabbage looper / caterpillarsManual removal or neem + turmeric spray

✂️ 7. Harvest Time

  • Cabbage: 75–90 days after transplanting (when head is firm)
  • Cauliflower: 70–80 days (when white curd is compact and fully developed)

🌿 8. Companion Plants

Grow alongside:

  • Marigold (repels pests)
  • Coriander, mint (improves soil and deters insects)
  • Onion, garlic (natural pest repellent)
https://youtu.be/NWohwgCpekQ?si=jraIhOLbzPo3ZYWE
Cabbage & Cauliflower Planting Guide
Comments (0)
Add Comment