
കാബേജ് കൃഷി തുടക്കക്കാർക്ക് ചെയ്യാവുന്ന ഒന്നാണ്. Cabbage cultivation beginners tips
എങ്ങനെയാണ് ക്യാബേജ് കൃഷി ചെയ്യുന്നത് എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോയിൽ കാണുന്നപോലെ ലിങ്ക് ചെയ്യാവുന്നതാണ്. എല്ലാവർക്കും വളരെ പെട്ടെന്ന് ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് ക്യാബേജ് കൃഷി നമുക്ക് അതിനായിട്ട്
പ്രത്യേകം വളങ്ങളും അതുപോലെതന്നെ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇതുപോലെ തന്നെ ചെയ്തെടുക്കാൻ പറ്റുന്നതാണ് അതുപോലെതന്നെ നിങ്ങൾക്ക് വളരെ എളുപ്പത്തിൽ തന്നെ ക്യാബേജുകൾ ചെയ്യുന്നതിന് ഒരു വളം ഒക്കെ ചേർത്തു കൊടുത്താൽ മതി

ചാണകപ്പൊടിയും അതുപോലെതന്നെ മറ്റു ചേരുവകൾ ഒക്കെ ചേർത്ത് നല്ല ഭംഗിയായിട്ട് കൃഷിയിടം റെഡിയാക്കി വെച്ചതിനുശേഷം നമുക്ക് ഇത് നട്ടു കൊടുത്തു കഴിഞ്ഞാൽ ഇത് ഏത് രീതിയിലാണ് വെള്ളമൊഴിക്കേണ്ട
വളങ്ങളും ഇവിടെ കൊടുത്തിട്ടുണ്ട് ഈ വീഡിയോ കണ്ടു മനസ്സിലാക്കാവുന്നതാണ് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്