നല്ല രീതിയിൽ വിളവെടുക്കുന്നതിനായിട്ട് കാബേജ് ഇതുപോലെ നട്ടാൽ മതി. Cabbage cultivation tips

ക്യാബേജ് ഇതുപോലെ നട്ടു കഴിഞ്ഞാൽ നമുക്ക് വളരെ നല്ല വിളവെടുക്കാൻ സാധിക്കും അതിനായിട്ട് ക്യാബേജ് കൃഷി ചെയ്യാൻ എടുക്കുന്ന മണ്ണ് നല്ലപോലെ മണ്ണായിരിക്കണം നനച്ചു കൊടുക്കാൻ വേണം അതുപോലെതന്നെ വളങ്ങളെല്ലാം ചേർത്തു കൊടുക്കണം ഇത്ര മാത്രമേ ഉള്ളൂ. ചാണകപ്പൊടിയും അതുപോലെതന്നെ ഒത്തിരി സാധനങ്ങൾ മണ്ണിൽ ചേർത്ത് കൊടുത്താൽ നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം

മാത്രം അതിലേക്ക് ക്യാബേജ് നട്ടുകൊടുക്കുക ക്യാട്ടുകഴിഞ്ഞാൽ പിന്നെ ശ്രദ്ധിക്കേണ്ട കാര്യം ചാണകപ്പൊടി ഒക്കെ കറക്റ്റ് ആയിട്ട് ശ്രദ്ധിക്കണം അതുപോലെ തന്നെ ഇലയിൽ മറ്റു കീടങ്ങൾ ഒന്നും വരാതിരിക്കുന്നതിനായിട്ട് നമുക്ക് ഇതിലേക്ക് വേപ്പെണ്ണ മിസ്രിതം ചേർത്ത് കൊടുക്കാൻ മറക്കരുത്.

എല്ലാ ദിവസവും വെള്ളം തെളിച്ചെടുക്കാൻ മറക്കരുത് എല്ലാദിവസവും ഇത് കറക്റ്റ് സമയത്ത് ശ്രദ്ധിക്കാൻ വേണം ചൂട് കൂടുതൽ സമയത്ത് വെള്ളം രണ്ടുനേരം ഒഴിച്ച് കൊടുക്കാൻ വേണം തയ്യാറാക്കുന്ന വിധം നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്