വീടുകളിൽ നമുക്ക് വളരെ എളുപ്പത്തിൽ ക്യാപ്സിക്കം തയ്യാറാക്കി എടുക്കാം ഇത് നോക്കു അധികം പണ ചെലവുമില്ല അതുപോലെതന്നെ
അധികസമയവും ആവശ്യമില്ല വളരെ പെട്ടെന്ന് നമുക്ക് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന ക്യാപ്സിക്കം ക്യാപ്സിക്കം നമ്മൾ സാധാരണ വീടുകളിൽ വാങ്ങാറുണ്ട് ഇങ്ങനെ വാങ്ങുന്ന സമയത്ത് നമ്മുടെ ക്യാപ്സിക്കത്തിന്റെ വിത്ത് എടുത്തു അതിനുശേഷം നമുക്ക് ആവശ്യത്തിന് മണ്ണിലേക്ക് ഇട്ടുകൊടുത്ത് വെള്ളം തളിച്ചു കൊടുത്താൽ മാത്രം മതിയോ വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി
എടുക്കാൻ പറ്റും പക്ഷേ ബോട്ട് കറക്റ്റ് ആയിരിക്കണം വളരെ എളുപ്പത്തിൽ തന്നെ ഫോട്ടോ വളരെ എളുപ്പത്തിൽ നല്ല പോലെ തന്നെ തയ്യാറാക്കി മിക്സ് ചെയ്ത് യോജിപ്പിച്ച് കൊടുക്ക് അതിനുശേഷം ഇത് ചെറിയ തൈകൾ വന്നു തുടങ്ങുമ്പോൾ നമുക്കിത് തയ്യാറാക്കുന്ന സമയത്ത് ചേർക്കേണ്ട വളങ്ങളും ശ്രദ്ധിക്കേണ്ട
കാര്യങ്ങളൊക്കെ വിശദമായിട്ട് കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.