വീട്ടിലെ ചെറിയ സ്ഥലത്തും സ്ഥലത്തും നമുക്ക് ഏലക്ക കൃഷി ചെയ്യാം അതിനായിട്ട് നമുക്ക് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ശ്രദ്ധിക്കാനുള്ളു ആദ്യം നമുക്ക് മണ്ണിലേക്ക് ചാണകപ്പൊടിയും അതുപോലെതന്നെ പലതരം ഫെർട്ടിലൈസർ ഒക്കെ മിക്സ് ചെയ്ത് യോജിപ്പിച്ച് ഒരു മിക്സ് തയ്യാറാക്കി എടുക്കാം അത് ഒരുപാട് വലുപ്പം ഒന്നും ആവശ്യമില്ല അതിനുശേഷം ഏലക്ക അതിലേക്ക്
വെച്ച് കൊടുത്തതിനുശേഷം മണ്ണിട്ട് മൂടിയതിനു ശേഷം ചെറുതായി ഒന്ന് അയച്ചു കൊടുക്കാം ഒരാഴ്ച ചെയ്യുമ്പോഴേക്കും ഇതിലേക്ക് ചെറിയ മുളപൊട്ടി വരുന്നതാണ് ചെറിയ രീതിയിൽ തൈ വരുന്നതു തുടങ്ങുന്നത് കാണാൻ സാധിക്കും
കുറച്ച് അധികം പൊങ്ങി വന്നതിനു ശേഷം ഇതിനെ നമുക്ക് ഇതിലേക്ക് വെള്ളം തെളിച്ചു കൊടുക്കാവുന്നതാണ് വളരെ പെട്ടെന്ന് നമുക്ക് വളർത്തിയെടുക്കാൻ പറ്റുന്ന നല്ലൊരു വിളവാണ് ഈ ഒരു ഏലക്ക എല്ലാവർക്കും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന ഒന്നാണ് ഏലക്ക ഒരുപാട് വാങ്ങുന്നത് അതുകൊണ്ടുതന്നെ ഈ ഏലക്ക
എല്ലാവരും വീട്ടിൽ ഒരു രണ്ടു തണ്ടെങ്കിലും വെച്ച് കൊടുപ്പിക്കുന്ന നന്നായിരിക്കും നമുക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നു കൂടിയാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്.