കുപ്പിയിലെ കൃഷി അതൊരു വലിയ അത്ഭുതം തന്നെയാണ്. Carrot cultivation in bottles!

ക്യാരറ്റ് കൃഷി നമുക്ക് വളരെ എളുപ്പത്തിൽ തന്നെ കുപ്പിയിൽ തയ്യാറാക്കാം അതിനോട് നമുക്കൊരു കുപ്പി തയ്യാറാക്കിയെടുക്കാൻ കുറച്ച് അധികം കുപ്പികൾ എടുക്കുന്നുണ്ട് എന്തുകൊണ്ടായിരിക്കും

നമുക്ക് കുപ്പിയിൽ വളർത്താൻ പറയുന്നത് അതിനൊരു പ്രത്യേക കാരണമുണ്ട് കാരണം ഈയൊരു കാരറ്റ് നമുക്ക് കൃഷി ചെയ്യുന്നതിന് ഇതുപോലെ കുപ്പി

ഉണ്ടെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ സാധിക്കും വളരെ പെട്ടെന്ന് വളർന്നു കിട്ടുകയും ചെയ്യും ഇത്രയധികം എളുപ്പത്തിൽ നമുക്ക് ചെയ്യാൻ പറ്റുന്ന ആർക്കും അറിയുന്നതല്ല ഇതുപോലെ നമുക്ക് എങ്ങനെയാണ് തയ്യാറാക്കി എടുക്കേണ്ടതെന്ന് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക്

ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത് അതുപോലെതന്നെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാം