ക്യാരറ്റും ബീറ്ററൂട്ടും വിത്ത് ഇല്ലാതെ തന്നെ വളർത്തിയെടുക്കാം Carrots and Beetroots Without Seeds – What You Can Grow

ക്യാരറ്റ് ബീറ്റ്റൂട്ടും വിത്ത് ഇല്ലാതെ തന്നെ നമുക്ക് വളർത്തിയെടുക്കാം വളരെ പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണിത് വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും വിരമീം ഒരു മുള വരുന്ന ഭാഗം നല്ല പോലെ ഒരു ചെടിച്ചട്ടിയിലെ മണ്ണിലേക്ക് കുത്തി നിർത്തുക അതിനുശേഷം നമുക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുകയാണ് വേണ്ടത്

അതിനുമുമ്പായിട്ട് ഒരു ഫോട്ടോ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് ശ്രദ്ധിക്കണം ഇത് എങ്ങനെയാണ് തയ്യാറാക്കിയ എടുക്കുന്നത് അതിനായിട്ട് നമുക്ക് ചകിരിച്ചോറും അതുപോലെതന്നെ ചാണകപ്പൊടിയും അതുപോലെ കടല പിണ്ണാക്കും ഒത്തിരി സാധനങ്ങൾ ചേർത്ത് ഒരു

പോർട്ട് മിക്സ് തയ്യാറാക്കിയെടുക്കണം അതിനുശേഷം ഇതിലേക്ക് ഒരു ഭാഗം കുത്തിനിർത്തുകയും അതുപോലെതന്നെ വെള്ളമൊഴിച്ചു കൊടുക്കുകയും നല്ലപോലെ വളർത്തിയെടുക്കുകയും ചെയ്യാവുന്നതാണ് തയ്യാറാക്കുന്ന വിധം കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്,

1. Regrow Leaves from Tops

You can use the top portion (crown) of a carrot or beetroot to regrow:

  • Carrot Greens: Edible and great for pesto, salads, or garnish.
  • Beet Greens: Nutritious, can be cooked like spinach.

How to do it:

  1. Cut off the top 1 inch of the carrot or beetroot (with a bit of root still attached).
  2. Place it in a shallow bowl of water, cut side down.
  3. Keep in sunlight. Change water every 2 days.
  4. In 4–7 days, greens will sprout.

⚠️ But you won’t get another root (carrot or beet) from this.

Carrots and beets are root crops, and once harvested, the root can’t regrow itself — only the leafy top can sprout.


🌱 To Grow Full Carrots or Beets Again:

You need to plant:

  • Seeds (best method)
  • Or in rare cases, allow the regrown tops to flower and go to seed (takes 2 seasons).

🔁 Summary:

MethodRegrows LeavesRegrows Root
Tops in water✅ Yes❌ No
Full plant with root tip✅ Yes❌ No
Seeds✅ Yes✅ Yes
https://youtu.be/nV8W_mF5bJU?si=fOUEzgEtrFmLe-Ef
Carrots and Beetroots Without Seeds – What You Can Grow
Comments (0)
Add Comment