വീട്ടിൽ ഒരു അരിപ്പ ഉണ്ടെങ്കിൽ നമുക്ക് നന്നായിട്ട് കൃഷി ചെയ്യാം Types of Strainers Used in Agriculture
നല്ല ഹെൽത്തിയായിട്ട് നമുക്ക് പച്ചക്കറികൾ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കുന്നതിന് ഒരു അരിപ്പ മാത്രം മതി മണ്ണിന്റെ പോലും ആവശ്യമില്ല നമുക്ക് തയ്യാറാക്കി എടുക്കാം എന്നാണ് പറയുന്നത് വളരെ ഹെൽത്തി ഉണ്ടാക്കിയെടുക്കുന്നത് ആദ്യം ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ അരിപ്പയിലേക്ക് നമുക്ക് ടീഷർട്ട് അങ്ങനെ എന്തെങ്കിലും ഒന്ന് ഇട്ടു കൊടുത്തതിനുശേഷം അതിലേക്ക് നമുക്ക് വിത്ത് പാകി കൊടുക്കാൻ പയറും മറ്റെന്തെങ്കിലും ഇതുപോലെ മുളപ്പിക്കാൻ ആണെങ്കിൽ ഇതുപോലെ ഇട്ടു കൊടുത്തതിനുശേഷം വെള്ളമൊന്ന് സ്പ്രേ ചെയ്തു കൊടുത്താൽ […]