വാഴ കൃഷി ചെയ്യുമ്പോൾ അറിയേണ്ട കാര്യങ്ങൾ How to Prune a Banana Tree
വാഴകൃഷി ചെയ്യുമ്പോൾ അറിയേണ്ട കുറച്ച് കാര്യങ്ങളുണ്ട്. അതൊക്കെ അറിഞ്ഞതിനുശേഷം മാത്രമേ ചെയ്യാൻ പാടുള്ളൂ ആദ്യമായി നമുക്ക് വാഴ കൃഷി ചെയ്യുന്നതിന് മുമ്പുള്ള മണ്ണ് ഇളകിയ നല്ല പോലെ വിളവെടുപ്പിന് ഒരുക്കി എടുക്കാൻ പറ്റുന്ന നല്ല വാഴകൾ കിട്ടുകയും ചെയ്യും. നടുന്നതിന് മുമ്പായിട്ട് തന്നെ വളങ്ങൾ ചേർത്ത് കൊടുക്കുക. അതുപോലെതന്നെ നമുക്ക് പല അസുഖങ്ങൾ ചേർക്കുന്നതിനുള്ള വളങ്ങൾ ഏതൊക്കെ സമയത്ത് ചേർത്തു കൊടുക്കണം എന്നുള്ളത് ഈ വീഡിയോ കണ്ടതുപോലെ ചെയ്തു കൊടുക്കാവുന്നതാണ് അതുപോലെ വാഴ നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ […]