Browsing category

Agricultural tips and tricks

കാബേജും കോളിഫ്ലവർ നമ്മുടെ നടുന്നത് രീതി അറിഞ്ഞിരിക്കണം Cabbage & Cauliflower Planting Guide

കാബേജും കോളിഫ്ലവർ നമുക്ക് വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ കൃഷി ചെയ്തെടുക്കാൻ പറ്റുന്ന ഒന്നാണ് നമുക്ക് ഇത്രയധികം എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന രണ്ട് കാര്യങ്ങളാണെന്ന് പലർക്കും അറിയാറില്ല ക്യാബേജും കോളിഫ്ലവർ ഒക്കെ വേറെ രാജ്യത്തുനിന്നാണ് വരുന്നത് എന്നാണ് വിചാരം പക്ഷേ അങ്ങനെ ഒന്നുമല്ല നമുക്ക് തയ്യാറാക്കി എടുക്കാൻ പറ്റും കേരളത്തിൽ തന്നെ നമുക്ക് വളരെ ഭംഗിയായി കൃഷി ചെയ്യാനും സാധിക്കും. വളക്കൂറുള്ള മണ്ണായിരിക്കണം അതുപോലെ തെരഞ്ഞെടുക്കുന്ന വിത്തുകളുടെയും ആ ഒരു ഗുണമേന്മയാണ് ഏറ്റവും കൂടുതൽ ആയിട്ട് അറിഞ്ഞിരിക്കേണ്ടത് […]

പെരുമഴയത്തും ഇനി തുണികൾ പെട്ടന്ന് ഉണക്കാം. How to Dry Clothes Quickly During Heavy Rain

മഴക്കാലത്ത് എല്ലാം വീടുകളിലും ഉള്ള ഒരു പ്രശ്നമാണ് തുണികൾ ഒന്നും ശരിയായി ഉണങ്ങാത്തത്, കട്ടിയുള്ള തുണികൾ ഉണങ്ങാൻ ഒത്തിരി ദിവസം എടുക്കുന്നു, എത്ര ഉണങ്ങിയാലും തുണികൾക്ക് ഒരു തണുപ്പും മണവും ഉണ്ടാകും, ഇനി ജീൻസ് പോലുള്ള കട്ടിയുളള തുണികൾ വരെ നമ്മുക്ക് എളുപ്പത്തിൽ ഉണക്കാൻ ഇതിനായി മൂന്ന് എളുപ്പ വഴികൾ പരിചയപെടാം, എല്ലാവർക്കും ഉപകാരപെടുന്ന ടിപ്പ് ആണിത്, ഇത് എന്തൊക്കെ എന്ന് നോക്കാം. ഇത് ചെയ്യാൻ ഒരു സാരി എടുക്കാം, കട്ടിയുളള ഡ്രസ്സ് അലക്കി കഴിഞ്ഞാൽ അത് […]

മഴക്കാലത്ത് ഇങ്ങനെ സംരക്ഷിച്ചാൽ 10 മണിപ്പൂ നശിക്കില്ല. How to Protect a 10-Year-Old Mani Flower During Rainy Season

പൂക്കൾ ഇഷ്ടപ്പെടുകയും വളർത്തുകയും ചെയ്യുന്ന എല്ലാവരുടെയും വീടുകളിൽ ഉള്ളതായിരിക്കും പത്ത് മണി പൂവ്, പല നിറങ്ങളിൽ പത്ത് മണി പൂവ് ഉണ്ടായി നിൽക്കുന്നത് കാണാൻ തന്നെ നല്ല രസമാണ്, മഴക്കാലത്ത് ഈ ചെടികൾ വളരെ അധികം നോക്കണം, ഒരുപാട് പൂക്കൾ തിങ്ങി നിറഞ്ഞ് ഉണ്ടാകുന്ന ചെടിയാണ് ഇത്, പത്ത്മണി പൂവിന്റെ കുറെ വെറൈറ്റികൾ ഇപ്പോൾ കടകളിൽ നിന്ന് കിട്ടും.പത്ത് മണി ചെടി മഴക്കാലത്ത് എങ്ങനെ സംരക്ഷിക്കാം എന്ന് നോക്കാം. പത്ത് മണികൾ ചെടികൾ നല്ലവണ്ണം പൂവിട്ട് നിൽക്കാൻ […]

മൾബറി ചെടി നടാൻ ഇത്ര എളുപ്പമോ Mulberry Farming Tips

ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള ഒരു പഴമാണ് മൾബറി.ഇതിൽ കുറെ വിറ്റാമിൻ അടങ്ങിയിട്ടുണ്ട്വീടുകളിൽ ഇത് എളുപ്പത്തിൽ ഉണ്ടാകും.കുട്ടികൾക്ക് ഒരുപാട് ഇഷ്ടം ഉള്ളതാണ്.ഇത് ഒരുപാട് ഉണ്ടാകും. പഴുത്തു തുടങ്ങുമ്പോൾ ചുവപ്പും നന്നായി പഴുക്കുമ്പോൾ കറുപ്പും നിറമാണ് മൾബറിക്ക് ഉണ്ടാകുക.ജ്യൂസ് ആക്കിയും സ്ക്വാഷ് ആക്കിയും ഇത് സൂക്ഷിക്കാം.മൾബറി പഴം എത്രമാത്രം ആരോഗ്യകരം ആണെന്ന് പലർക്കും അറിയില്ല. അറിഞ്ഞാൽ ഒരു മൾബറി ചെടി നട്ടുപിടിപ്പിക്കാൻ നിങ്ങൾ മറക്കില്ലമൾബറി നടുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ നോക്കാം. മൾബറി നടുമ്പോൾ നല്ല വെയിൽ കിട്ടുന്ന […]

ചേമ്പ് കൃഷി എങ്ങനെ ആദായകരമായി ചെയ്യാം taro root farming tips

വളരെ ആദായകരമായി നമുക്ക് ചേമ്പ് കൃഷി ചെയ്യാം ഇതിനായിട്ട് നമുക്ക് വളരെ കുറച്ച് സ്ഥലം മാത്രം മതി വീടിനു പുറത്ത് ആവശ്യമില്ല നമുക്കിത് ചെടിച്ചട്ടിയിൽ പോലും വളർത്തിയെടുക്കാൻ സാധിക്കും പക്ഷേ നമുക്ക് കുറച്ച് സ്ഥലം ഉണ്ടെങ്കിൽ കൃഷി ചെയ്യുന്നതിനായിട്ട് നല്ല വളക്കൂറുള്ള മണ്ണ് നോക്കിയെടുക്കാൻ ഇനി മണ്ണിനു കുറവാണെങ്കിൽ നമ്മൾ അതിനു ചേർത്തു കൊടുക്കേണ്ടത് ആയിട്ടുണ്ട് ചാണകപ്പൊടിയും അതുപോലെതന്നെ എല്ലുപൊടിയും ഒക്കെ ചേർത്ത് കൊടുത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുത്തതിനുശേഷം അടുത്തതായി നമുക്ക് ചേമ്പ് ഇതുപോലെ […]

ഒറ്റ തവണ ഇങ്ങനെ ചെയ്യൂ! പാവൽ കൃഷി 100 മേനി വിളവിന് തൈര് കൊണ്ടൊരു ടോണിക്; പാവൽ നിറഞ്ഞ് കായ്ക്കാൻ ചെയ്യേണ്ട കാര്യങ്ങൾ!! | Paval (Ridge Gourd) Krishi Tips

Paval Krishi Tips : കേരളത്തില കൃഷി ചെയ്യുന്ന വെള്ളരി വർഗവിളകളിൽ ഏറ്റവും ആദായകരമായ വിളകളിൽ ഒന്നാണ് പാവൽ. ജലസേചനസൗകര്യമുണ്ടെങ്കില്‍ ഏതു സീസനിലും വളരുന്നവയാണ് പാവല്‍. നല്ല ഈര്‍പ്പമുള്ള മണ്ണാണ് പാവല്‍ കൃഷിയ്ക്ക് അനുയോജ്യം. വളരെ കുറഞ്ഞ ചിലവില്‍ കുറഞ്ഞ സമയത്തില്‍ പാവല്‍ വളര്‍ത്താം. പോഷക സമൃദ്ധമായതും ഔഷധഗുണമുള്ളതുമായ പാവൽ കൃഷിചെയ്യുമ്പോൾ നമ്മൾ നല്ല വിളവ് ലഭിക്കാൻ തൈര് കൊണ്ടൊരു ടോണിക് ആണ് ഉണ്ടാക്കാൻ പോകുന്നത്. പാവൽ കൃഷി 100 മേനി വിളവിന് തൈര് കൊണ്ടൊരു ടോണിക്.. […]

ഈ ചെടി ഉണ്ടോ.? എങ്കിൽ ഇത് തീർച്ചയായും അറിഞ്ഞിരിക്കണം.. ഇതറിയാതെ ഈ ചെടി ഒരിക്കലും നിങ്ങൾ വളർത്തരുത്.!! | Iresine herbstii (Bloodleaf) Plant Care Guide

ഇലച്ചെടികൾ എന്നു പറയുമ്പോൾ നമ്മുടെ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യം ഓടി യെത്തുന്നത് കോളിസ് എന്ന ചെടിയാണ്. പല നിറത്തിലും വലിപ്പത്തിലുമുള്ള അതിന്റെ ഇലകൾ നല്ലത ഭംഗിയുള്ള ആണെങ്കിലും. അയർസിനെ ഹെർബ്സ്റ്റിൽ എന്ന ഈ വിഭാഗം ചെടികൾ ഭംഗിയുടെ കാര്യത്തിൽ വളരെ മുൻപന്തിയിൽ നിൽക്കുന്നവയാണ്. ഏകദേശം മുപ്പതോളം വെറൈറ്റികൾ ഈ ചെടികൾക്ക് ഉണ്ട്. നമ്മുടെ കണ്ണുകൾക്ക് നല്ലൊരു കുളിർമ്മ നൽകുന്ന കാഴ്ചയാണ് ഇവ ഇങ്ങനെ നിറഞ്ഞ് നിൽക്കുന്നത് കാണാൻ. വളരെ പെട്ടെന്ന് തന്നെ വളർത്തിയെടുക്കുന്ന ഈ ചെടിയെ കുറിച്ച് […]

വഴുതന ഇങ്ങനെ കൃഷി ചെയ്തു നോക്കൂ.. വഴുതന കൃഷി ആദ്യം മുതൽ അവസാനം വരെ.!! Brinjal (Vazhuthananga) Farming Tips

കേരളത്തിലെ പ്രധാന വഴുതന വര്‍ഗവിളകളാണ് മുളക്, വഴുതന, തക്കാളി എന്നിവ. പറിച്ചു നടുന്ന വിളകളെയാണ് വഴുതന വര്‍ഗ വിളകളായി കണക്കാക്കുന്നത്. വഴുതന ഒരു അടുക്കള തോട്ടത്തില്‍ ഒഴിച്ച് കൂട്ടാന്‍ പറ്റാത്ത വിളയാണ്. വഴുതന കൃഷി താരതമ്യേന എളുപ്പമാണ്, അധികം പരിചരണം ഒന്നും ആവശ്യമില്ല താനും. വഴുതനയുടെ അനേകം നാടൻ ഇനങ്ങൾ കേരളത്തിൽ കൃഷി ചെയ്യുന്നു. പല നിറങ്ങളിലുള്ള കായകളുണ്ട്. പച്ച, വെള്ള, തവിട്ട് എന്നീ നിറങ്ങളിൽ പല വലിപ്പത്തിലും ആകൃതിയിലുമുള്ള ഇനങ്ങൾ ലഭ്യമാണ്. വിത്ത് പാകി ആണ് […]

ഒരു ഈർക്കിൽ മതി ജമന്തി ചെടി എന്നും പൂത്തു നിൽക്കാൻ! ജമന്തി കാട് പോലെ വളരാനും നിറയെ പൂക്കാനും.!! | Jamanthi (Chrysanthemum) Plant Care Tips

Jamanthi Plant Care Tips : വളരെ പരിമിതമായ സ്ഥലത്ത്Jamanthi (Chrysanthemum) Plant Care Tips തിങ്ങി നിറഞ്ഞ ജമന്തിയുടെ മൊട്ടുകൾ ഒരു ചെടിയിൽ നിന്നും തന്നെ എങ്ങനെ ലഭിക്കും എന്ന് നോക്കാം. ഈ രീതിയിൽ നഴ്സറികളിൽ കാണുന്നതിനേക്കാൾ കൂടുതൽ പൂമൊട്ടുകൾ വീടുകളിൽ തന്നെ ഉണ്ടാക്കി എടുക്കാവുന്നതാണ്. കൂടാതെ അധികം പൈസ ചെലവില്ലാതെ വീടുകളിൽ തന്നെ ജൈവ വളം എങ്ങനെ നിർമ്മിച്ച് എടുക്കാം എന്നു കൂടി നോക്കാം. ഒരു കീടനിയന്ത്രണം തന്നെ നമ്മൾ ജമന്തി ചെടികൾക്ക് ചെയ്തുകൊടുക്കേണ്ടതാണ്. […]

ഇതാണ് മക്കളെ അമൃതം പാനി! മുളകിലെ പൂവെല്ലാം കായ് ആയി മാറാൻ ഈ ടോണിക് മാത്രം മതി; ഒരിക്കൽ ചെയ്താൽ മുളക് കൃഷി കാട് പോലെ!! | Chilli Farming Tips (Beginner to Pro)

Chilli Farming Tips : നമ്മൾ മലയാളികൾക്ക് അടുക്കള തോട്ടത്തിലും അടുക്കളയിലും ഒഴിച്ചുകൂടാനാവാത്ത ഒരിനമാണല്ലോ മുളകുകൾ. വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ച ക്കറിയിനമാണ് മുളക്. ഇല കുരുടിപ്പ് ആണ് മുളക് കൃഷിയിലെ പ്രധാന പ്രശ്‌നം. വാട്ടരോഗം, തൈച്ചീയല്‍, കായ്ചീയല്‍ എന്നിവയാണ് മുളകിനെ ബാധിക്കുന്ന പ്രധാനരോഗങ്ങള്‍. ഇലപ്പേൻ, മുഞ്ഞ, വെള്ളിച്ച എന്നിവയുടെ ആക്രമണംമൂലമാണ് കുരുടിപ്പ് ഉണ്ടാവുന്നത്. മുളക് ചെടിയിൽ പലരും പറയുന്ന പ്രശ്നമാണ് മുളക് പൂവിടുന്നില്ലെന്ന്. മുളകിലെ പൂവെല്ലാം കായ് ആയി മാറാൻ ഈ ടോണിക് മാത്രം […]