ഒരു സവാളയുണ്ടെങ്കിൽ പിന്നെ വെള്ളീച്ചയുടെ പ്രശ്നം വരില്ല ചെടികൾക്ക് യാതൊരുവിധ അസുഖവും വരില്ല Truth About Onions as Pest & Disease Deterrents
ചെടികൾ നടുമ്പോൾ ഏറ്റവും വലിയ പ്രശ്നം അതുപോലെതന്നെ മുളക് ചെടിയോ അല്ലെങ്കിൽ തക്കാളി ചെടിയോ അതുപോലുള്ള പച്ചക്കറികൾ നടുമ്പോഴും അതുപോലെ പൂക്കൾ വരുന്ന ചെടികൾ നടുമ്പോഴും നമുക്കുണ്ടാകുന്ന ഏറ്റവും വലിയ പ്രശ്നമാണ് അതിലെ വെള്ളം നിറത്തിലുള്ള പൊടി പോലെ കാണുന്ന ഒരുതരം ഫംഗസ് പിടിക്കുന്നത് ഇത് ഒരുപാട് നമുക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും വിഷമമാവുകയും ചെയ്യും അതിന്റെ ചെടികളുടെ ഇലകൾക്ക് ഒരുപാട് നാശം സംഭവിക്കാൻ കായ് ഫലം ഉണ്ടാവുക തിരിക്കുകയും ഒക്കെ ചെയ്യുന്നു. ഇത് മാറ്റുന്നത് വിശ്വസിക്കാൻ പറ്റുമോ സവാളയുടെ […]