ഒറ്റ ദിവസം കൊണ്ട് കമ്പോസ്റ്റ് ഒഴിവാക്കി എടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം vegetable compost making tips
വീട്ടിൽ എല്ലാ ദിവസവും ഉണ്ടാകുന്ന ഒരു വേസ്റ്റ് ആണ് പച്ചക്കറി വേസ്റ്റ് പച്ചക്കറി വേസ്റ്റ് നമുക്ക് കളയാതെ തന്നെ വളമാക്കി മാറ്റാൻ സാധിക്കും അതെങ്ങനെയാണ് വളമാക്കി മാറ്റാൻ സാധിക്കുക എന്നുള്ളത് നോക്കാൻ അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ചു കാര്യങ്ങൾ മാത്രമേ ഉള്ളൂ വളരെ ഹെൽത്തി ആയിട്ട് തന്നെ നമുക്ക് മാറ്റിയെടുക്കാൻ സാധിക്കും പച്ചക്കറി ഇട്ടുകൊടുക്കുക. അതിലേക്ക് നമുക്ക് ആവശ്യത്തിന് കറുത്ത ശർക്കര ചേർത്തുകൊടുത്ത വെള്ളവും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിച്ച് അടച്ചു വയ്ക്കുക. തയ്യാറാക്കുന്ന വിധം […]