ഈ ചെടിയുടെ പേര് അറിയാമോ.? ഈ ചെടി ഒരിക്കലെങ്കിലും കണ്ടിട്ടുള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.. കണ്ടു നോക്കൂ നിങ്ങൾ ഞെട്ടും.!! | Erukku Plant (Calotropis) Benefits
Erukku Plant Benefits : ഈ ചെടിയുടെ പേര് അറിയാമോ? ഈ ചെടി വീട്ടിലോ പറമ്പിലോ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കണം.!! സാധാരണ പറമ്പുകളിലും വഴിയരികുകളിലും ധാരാളമായി നമ്മളെല്ലാം ഈ സസ്യം കണ്ടിട്ടുണ്ടാകും. ഇന്ത്യയിൽ ധാരാളമായി കണ്ടുവരുന്ന ഒരു സസ്യമാണ് ഇത്. വളരെ അധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ള ഈ ചെടി എരുക്ക് എന്ന പേരിലാണ് അറിയപ്പെടുന്നത്. Health Benefits (Ayurvedic Uses) ✔ For Joint Pain & Swelling 🦵🔹 ✔ For Skin Diseases & Wounds […]