ഇതാ പുതിയ ട്രിക്ക്! കറ്റാർവാഴ ഇതുപോലെ മുറിച്ചു വെച്ചാൽ പെട്ടെന്നു തൈകൾ വന്നു ചട്ടി തിങ്ങി നിറയും! ഏത് മടിയൻ കറ്റാർവാഴയും തടി വെക്കും!! | Aloe Vera Leaf Cutting & Propagation Method – Grow Aloe Easily
Leaf Cutting Method For Aloe Vera : മിക്ക വീടുകളിലും കണ്ടു വരുന്ന ഒരു ചെടിയാണ് കറ്റാർവാഴ. എണ്ണ കാച്ചാനും മറ്റുമായി നിരവധി ഉപയോഗങ്ങൾക്ക് വേണ്ടി കറ്റാർവാഴ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാൽ മിക്കപ്പോഴും കറ്റാർവാഴ നട്ട ശേഷം അത് ആവശ്യത്തിന് വണ്ണത്തിൽ വളരാറില്ല എന്നതാണ് പലരുടെയും പരാതി. അതിനുള്ള ചില പരിഹാര മാർഗങ്ങൾ അറിഞ്ഞിരിക്കാം. കറ്റാർവാഴ നടുന്നതിന് മുൻപായി ചക്ക പോലുള്ള സാധനങ്ങളുടെ വേസ്റ്റ് ഉണക്കി അത് പോട്ടിൽ നിറച്ച ശേഷം മണ്ണ് ഇട്ട് ചെടി നടുകയാണെങ്കിൽ […]