പച്ചമുളക് കൃഷി ചെയ്യുമ്പോൾ ഇതൊക്കെ ശ്രദ്ധിച്ചില്ലെങ്കിൽ ഒരിക്കലും നല്ല വിളവ് കിട്ടില്ല BEST FERTILIZER FOR GREEN CHILLI PLANTS
പച്ചമുളക് കൃഷി ചെയ്യുമ്പോൾ നമ്മൾ ഇതൊക്കെ തന്നെ ശ്രദ്ധിക്കണം എന്തായിരുന്നാലും ഈ ഒരു കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പച്ചമുളക് ചെടി തന്നെ മുരടിച്ചു പോകാൻ സാധ്യതയുണ്ട് ഒന്നാമതായിട്ട് നമ്മുടെ പച്ചമുളക് നടുന്നതിന് മുമ്പായിട്ട് തന്നെ വിത്തുകൾ നല്ല പോലെ കെമിക്കലിൽ മുക്കിയെടുത്ത് എടുക്കുക അതായത് സോടോ മോണോസ് പോലുള്ള ലായനിയിൽ മുക്കി എടുക്കുക. അതിനുശേഷം നമുക്ക് പോട്ട് മിക്സ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചാണകപ്പൊടി എല്ലുപൊടി അതുപോലെ ചകിരി ചോറും മണ്ണ് എന്നിവയൊക്കെ ചേർത്തുകൊടുത്ത അതിലേക്ക് കടല പിണ്ണാക്കും ചേർത്ത് […]