ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി തോട്ടം നിറയെ പടവലം കുലകുത്തി കായ്ക്കും! ഇനി പടവലം പൊട്ടിച്ചു മടുക്കും!! | Easy Snake Gourd Cultivation Tips (Padavalanga)
Easy Snake Gourd Cultivation Tips : ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മതി! ഇനി പടവലം പൊട്ടിച്ചു മടുക്കും. തോട്ടം നിറയെ പടവലം കുലകുത്തി ഉണ്ടാകാൻ ഇങ്ങനെ ചെയ്താൽ മതി! പടവലം പൊട്ടിച്ചു മടുക്കാൻ പഴം കൊണ്ട് കിടിലൻ ടോണിക്; പടവലത്തിന്റെ പൂ കൊഴിച്ചിൽ മാറി നിറയെ കായ്ക്കാൻ. വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. Choose the Right Seeds ✅ Buy fresh, high-quality snake gourd seeds […]