ഒരു ബ്ലേഡ് ഉണ്ടെങ്കിൽ Skta മാത്രം മതി ഫ്രൂട്ട് പ്ലാന്റ് നല്ലപോലെ കായ്ക്കാൻ. blade using for agriculture
ഒരു ബ്ലേഡ് ഉണ്ടെങ്കിൽ അത് മാത്രം മതി ഫ്രൂട്ട് പ്ലാന്റ് നല്ല പോലെ കായ്ക്കാൻ. 18 നമുക്ക് ചെയ്യേണ്ടത് വളരെ കുറച്ച് കാര്യങ്ങളില് വളരെ എളുപ്പത്തിൽ നമുക്ക് ഇത് ചെയ്യാൻ സാധിക്കും കാരണം നമ്മൾ സാധാരണ ബ്ലേഡ് കൊണ്ട് എന്താണ് ഈ ചെടികൾക്ക് ചെയ്യാറുള്ളത് എന്നൊരു സംശയം തോന്നും നമ്മൾ സാധാരണ പോലെ തന്നെ ഇത് ബ്ലേഡ് കൊണ്ട് ഇതൊന്നു കട്ട് ചെയ്തു കൊടുക്കാവുന്നതാണ്. അതായത് ബഡ്ഡിങ് പോലെ നല്ലപോലെ ഇതൊന്നു കട്ട് ചെയ്ത് നല്ല ഭംഗിയായിട്ട് […]