Browsing category

Agricultural tips and tricks

ഒരു തുണികവർ മാത്രം മതി.!! ഇനി പെരുംജീരകം പറിച്ച് കൈ കുഴയും.. ഒരു പിടി ജീരകത്തിൽ നിന്നും നിന്നും കിലോ കണക്കിന് പറിക്കാം; ഇങ്ങനെ നട്ടാൽ വിളവ് കലക്കും.!! | Easy Perumjeerakam (Caraway / Ajwain) Cultivation Tips

Perumjeerakam Krishi Easy Tips : മസാല കറികളും മറ്റും ഉണ്ടാക്കുമ്പോൾ ഒഴിച്ചു കൂടാനാവാത്ത ഒരു സുഗന്ധ വ്യഞ്ജനമാണല്ലോ പെരുംജീരകം. സാധാരണയായി പെരുംജീരകം കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. കാരണം അത് എങ്ങനെ വളർത്തിയെടുക്കണം എന്നതിനെപ്പറ്റി അധികമാർക്കും ധാരണ ഉണ്ടായിരിക്കുകയില്ല. എന്നാൽ വീട്ടാവശ്യങ്ങൾക്കുള്ളനിറച്ചു കൊടുക്കാവുന്നതാണ്. How to Grow Perumjeerakam Easily at Home ✅ 1. Choose the Right Soil ✅ 2. Best Season for Planting ✅ […]

ഈ ചെടിയുടെ പേര് അറിയാമോ? ചെന്നിക്കുത്തിനെ പറപ്പിക്കാം.. ചർമ്മ പ്രശ്‌നങ്ങൾക്കും മുറിവുണങ്ങാനും ഒരില മാത്രം മതി.!! അത്ഭുത രഹസ്യങ്ങൾ നിറഞ്ഞ സസ്യം.!! | Vattayila Plant Benefits (Justicia Betonica)

Vattayila  Plant Benefits: വട്ടമരം, പൊടുണ്ണി, പൊടിഞ്ഞി, പൊടിഅയിനി (പൊടിയയിനി), വട്ടക്കണ്ണി, തൊടുകണ്ണി, ഉപ്പില, വട്ടക്കുറുക്കൂട്ടി എന്നിങ്ങനെ പല നാടുകളിൽ വ്യത്യസ്തമായ പേരുകളിൽ അറിയപ്പെടുന്ന ഒരു സസ്യമാണിത്. നിങ്ങളുടെ നാട്ടിൽ ഇവയ്ക്ക് പറയുന്ന പേര് എന്തെന്ന് പറയുവാൻ മറക്കല്ലേ.. നമ്മുടെ ചുറ്റുവട്ടത്തിലായി പല തരത്തിലുള്ള സസ്യങ്ങൾ കാണപ്പെടാറുണ്ട്. എന്നാൽ ഇവയെല്ലാം അനാവശ്യമായ കളയാണെന്ന ധാരണയിൽ പറിച്ചു Health Benefits of Vattayila Plant ✅ 1. Treats Respiratory Issues ✅ 2. Natural Pain Reliever ✅ 3. […]

ഇത് ഒരു തവണ ഒഴിച്ച് കൊടുത്താൽ മാവും പ്ലാവും പെട്ടെന്ന് കായ്ക്കും.!! ഏതു കായ്ക്കാത്ത മാവും പ്ലാവും കായ്ക്കും ഈ വിദ്യ ചെയ്‌താൽ.!! | Boost Mango & Jackfruit Yield Using Onion Fertilizer

Onion fertliser for Get More Mangos And Jackfruits : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും ഒരു പ്ലാവോ, മാവോ ഉണ്ടായിരിക്കും. കാരണം ചക്ക, മാങ്ങ എന്നിവ ഉപയോഗിച്ചുള്ള വിഭവങ്ങൾ മലയാളികൾക്ക് എന്നും വളരെയധികം ഇഷ്ടമുള്ളത് തന്നെയാണ്. എന്നാൽ സീസൺ ടൈമിൽ മരം ആവശ്യത്തിന് കായ്ക്കുന്നില്ല എന്നതായിരിക്കും മിക്ക ആളുകളുടെയും പരാതി. അതിനുള്ള ഒരു പരിഹാരമാണ് ഇവിടെ വിശദമാക്കുന്നത്.ചെടി നടുമ്പോൾ തന്നെ നല്ല സൂര്യപ്രകാശം ഉള്ള ഇടം നോക്കി വേണം നടാൻ. Why Use Onion […]

ഉണങ്ങിയ റോസാ കമ്പിൽ വരെ പൂക്കളും മുട്ടുകളും നിറയാൻ ഒരു കറ്റാർവാഴ മതി; റോസിൽ നൂറ് പൂക്കൾ നിറയാൻ!! | Easy Tips for Growing Beautiful Roses

Easy Tip For Growing Rose : പൂന്തോട്ടങ്ങളെ കൂടുതൽ ഭംഗിയാക്കി വയ്ക്കാൻ കൂടുതൽ പേരും തിരഞ്ഞെടുക്കുന്ന ഒരു ചെടിയാണ് റോസ്. നഴ്സറികളിൽ നിന്നും വാങ്ങിക്കൊണ്ടു വന്നാൽ കുറച്ച് ദിവസങ്ങളിൽ ചെടി നിറച്ച പൂക്കൾ ഉണ്ടായി കാണാറുണ്ടെങ്കിലും പിന്നീട് പൂക്കൾ ഉണ്ടാകാത്ത അവസ്ഥ റോസാച്ചെടിയിൽ മിക്കപ്പോഴും കണ്ടു വരാറുണ്ട്. എന്നാൽ ചെറിയ ഒരു വളപ്രയോഗത്തിലൂടെ റോസാച്ചെടി നിറച്ച് പൂക്കൾ വളർത്തിയെടുക്കാം. Choose the Right Spot ✅ Roses love sunlight! Make sure they get […]

ഈ ചെടി കണ്ടിട്ടുള്ളവരും വീട്ടിലുള്ളവരും തീർച്ചയായും അറിഞ്ഞിരിക്കണം!! കണ്ടു നോക്കൂ; നിങ്ങൾ ഞെട്ടും.!! Top Medicinal Plants & Their Health Benefits

ഈ ചെടി ഒരെണ്ണം എങ്കിലും നിങ്ങളുടെ ഉണ്ടെങ്കിൽ ഇത് ഏറെ ഗുണം ചെയ്യും, ഉപകാരപ്രദമായ അറിവ്. ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത് ഒരു ചെടിയെ കുറിച്ചാണ്. പണ്ടുകാലങ്ങളിൽ ഓണസമയത്ത് അത്തപൂക്കളം ഇടാനായി പറമ്പിലേയും മറ്റും പൂക്കൾ പറിക്കാൻ പോകുമ്പോൾ ഈ ചെടിയെയും പൂക്കളെയും കണ്ടിട്ടുണ്ടാകും. ഈ പൂ പറിക്കുമ്പോൾ തന്നെ പലരും പറയും ആ പൂ പറിക്കണ്ട.. Tulsi (Holy Basil) ✅ Boosts immunity✅ Relieves cough & cold✅ Reduces stress & […]

ദിവസവും ഇത് ഒരു ഗ്ലാസ്സ് കുടിച്ചാൽ മതി! പ്രമേഹം സ്വിച്ചിട്ട പോലെ നിൽക്കും; വയറിന്റെ ആരോഗ്യത്തിന് ഉത്തമം!! | Health Benefits of Neem Water

Neem Water Benefits : നമുക്കെല്ലാവർക്കും സുപരിചിതമായ ഒരു ഔഷധം ആണ് ആരിവേപ്പില. ഈ ആരിവേപ്പിലക്കു ഗുണങ്ങൾ അനവധിയാണ്. ആര്യവേപ്പില ഇട്ടു തിളപ്പിച്ച വെള്ളം ഒരു മാസം കുടിച്ചു നോക്കൂ. വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണല്ലോ. ഭക്ഷണം പോലെ തന്നെ ശരീരത്തിലെ ശാരീരിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ചെയ്യുന്നു. വെള്ളം കുടിക്കുന്നത് ശരീരത്തിലെ രക്തപ്രവാഹം വർദ്ധിക്കാൻ സഹായിക്കുന്നു. Health Benefits of Neem Water ✨ Skin Benefits of Neem Water 💆‍♀️ Hair […]

ഈ ചെടിയുടെ പേര് അറിയാമോ.? തീർച്ചയായും അറിയണം ഇതിന്റെ ഞെട്ടിക്കുന്ന ഔഷധ ഗുണങ്ങൾ.!! | Thottavadi Plant Benefits

തൊട്ടാവാടി എന്ന് പറയുന്നത് ഒരു മഹാ ഔഷധിയാണ്. ഷുഗർ അടക്കമുള്ള ധാരാളം രോഗങ്ങൾക്ക് ഔഷധമായി ഉപയോഗിക്കാൻ സാധിക്കും. തൊട്ടാവാടി എന്ന ഒരു പ്രയോഗം തന്നെയുണ്ട് മലയാളഭാഷയിൽ. പെട്ടെന്ന് എന്തെങ്കിലും പറയുമ്പോൾ കരയുന്നവരെയാണ് തൊട്ടാവാടികൾ എന്ന് വിളിക്കുന്നത്. രക്ത സമ്പന്ന ഔഷധങ്ങളിൽ ഒന്നാംസ്ഥാനത്ത് നിൽക്കുന്ന ഔഷധമാണ് തൊട്ടാവാടി. മുറിവുകൾ ഉണ്ടാകുമ്പോൾ തൊട്ടാവാടി അരച്ച് കെട്ടിയാൽ മുറിവ് പെട്ടെന്ന് കരയുന്നതായും രക്തം വരുന്നത് നിൽക്കുന്നതായും കാണാം. തൊട്ടാവാടിയുടെ ഇല, പൂവ്, കായ, തണ്ട്, വേര്, എന്നിവയെല്ലാം ഔഷധ ഗുണമുള്ളവയാണ്. സിദ്ധ […]

ഈ പഴത്തിന്റെ പേര് പറയാമോ.? തീർച്ചയായും അറിഞ്ഞിരിക്കണം ഇതിന്റെ ഞെട്ടിക്കുന്ന ഗുണങ്ങൾ.!! | Aathachakka (Annona reticulata) Benefits

Aathachakka Benefits Malayalam : അനോനേസീ കുടുംബത്തിലെ അനോന വിഭാഗത്തിൽപ്പെട്ട ഒരു ചെറു വൃക്ഷമാണ് ആത്ത. ഇവയുടെ ശാസ്ത്രീയനാമം അനോന റിത്തിക്കുലേറ്റ് എന്നതാണ്. ആത്തക്ക, ആത്ത, ആത്തചക്ക, രാമപ്പഴം, ആന്ത എന്നിങ്ങനെ നിരവധി പേരുകൾ ഇവയ്ക്ക് മലയാളത്തിലുണ്ട്. തമിഴ്നാട് ആസാം ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങൾ ഇവയെ ഒരു കാർഷിക വിള ആക്കി മാറ്റിയിട്ടുണ്ട്. Health Benefits of Aathachakka How to Eat Aathachakka? എന്നാൽ കേരളത്തിൽ ഇവയെ കൃഷി ചെയ്യാറില്ല പകരം വീട്ടുവളപ്പുകളിൽ അല്ലെങ്കിൽ അവിടെ […]

വീട്ടിൽ തേങ്ങാ വെള്ളം ഒരു കുപ്പിയിൽ അടച്ചു സൂക്ഷിച്ചു വെച്ചാൽ! വെള്ളത്തിന്റെ പോഷക ഗുണങ്ങളെക്കുറിച്ച് അറിയാതെ പോകരുത്.!! | Benefits of Coconut Water

തെങ്ങുകൾ നമ്മുടെ നാടുകളിൽ സാധാരണ കാണപ്പെടുന്ന വൃക്ഷങ്ങളിൽ ഒന്നാണല്ലോ. എന്നാൽ തേങ്ങക്ക് വളരെയധികം ഗുണങ്ങളുണ്ട്. തേങ്ങാവെള്ളത്തിൽ ധാരാളം ധാതുക്കൾ അടങ്ങിയിട്ടുണ്ട്. പൊട്ടാസ്യം പ്രകൃതിദത്ത പഞ്ചസാര പൂരിതകൊഴുപ്പുകൾ എന്നിവയെല്ലാം ധാരാളം അടങ്ങിയ അതിനാൽത്തന്നെ ഏറ്റവും മികച്ച ഉത്തേജക ഡ്രിങ്കുകളിൽ ഒന്നാണ് തേങ്ങാവെള്ളം. തേങ്ങാ വെള്ളവും ഇളനീർ വെള്ളവും കുടിക്കാൻ മാത്രമല്ല വേറെ Health Benefits Best Ways to Consume Coconut Water ഒട്ടനവധി കാര്യങ്ങൾക്ക് ഉപയോഗിക്കാം എന്നുള്ള കാര്യം എല്ലാവർക്കും അറിയാമല്ലോ. ഇവ എന്തൊക്കെ ആണെന്ന് നോക്കാം. […]

ഈ പഴം വെറുമൊരു പഴമല്ല! ഈ പഴം കഴിച്ചാൽ അള്‍സര്‍ മാറ്റാം; നേത്ര സംരക്ഷണത്തിനും ഹൃദയ ആരോഗ്യത്തിനും സീതപ്പഴം!! | Benefits of Seethapazham (Custard Apple / Sugar Apple)

Seethapazham Benefits : ആരോഗ്യ പരിപാലനത്തിനായി നമ്മുടെ ഭക്ഷണ ക്രമീകരണത്തിൽ കൂട്ടിച്ചേർക്കവുന്ന ഒരു പഴമാണ് സീതപ്പഴം. നമ്മുടെ നാട്ടിൽ ഏറ്റവുമധികം ലഭ്യമാകുന്ന സീസണൽ പഴമാണ് കസ്റ്റഡ് അല്ലെങ്കിൽ ഷുഗർ ആപ്പിൾ എന്നുവിളിക്കുന്ന സീതപ്പഴം. പച്ചനിറവും കോണാകൃതിയിലുള്ള രൂപമാണ് ഈ പഴത്തിന് ഉള്ളത്. ഇത് വാഴപ്പഴത്തിൻ്റെയും പൈനാപ്പിളീൻ്റെയും പോലെയുള്ള മധുര രുചി നാവിനു പകർന്നു നൽകും. Health Benefits How to Eat Seethapazham? കട്ടിയുള്ള പുറന്തോട് ആണെങ്കിലും അകം നല്ല മാംസളമായ മനം മയക്കുന്ന മധുര രുചിയാണുള്ളത്. […]