കഞ്ഞി വെള്ളത്തിൽ ഈ ഒരു സൂത്രം ചെയ്താൽ മതി വാടി കരിഞ്ഞ റോസാ ചെടിയിൽ വരെ പൂക്കൾ തിങ്ങി നിറയും!! | Rice water can be beneficial for rose plants
Rice Water For Rose Plant Flowering : ഒറ്റ ദിവസം മതി! പുളിച്ച കഞ്ഞി വെള്ളത്തിൽ ഇതൊരു സ്പൂൺ ചേർത്തു കൊടുക്ക്! ഒറ്റ ദിവസം കൊണ്ട് വാടി കരിഞ്ഞ റോസിൽ പോലും പുതിയ ഇലകളും തളിർപ്പും പൂക്കളും തിങ്ങി നിറയും. നമുക്ക് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് വീട്ടിൽ റോസാച്ചെടി നടുന്നത്. റോസാച്ചെടി നിറയെ പൂക്കൾ പൂത്തു നിൽക്കുന്നത് കാണുന്നത് തന്നെ മനസ്സിന് സന്തോഷം നൽകുന്ന ഒരു കാഴ്ച ആണ്. Benefits of Rice Water for […]