കോവൽ നിറയെ കായ്ക്കാൻ ഒരു കുറുക്ക് വിദ്യ.!! ഒരു കോവൽ മതി കുട്ട നിറയെ ദിവസവും കോവക്ക.. | Kovakka (Ivy Gourd) Cultivation Easy Tips
Kovakka Krishi Tips : സ്ഥല പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തന്നെ ചെലവ് കുറഞ്ഞ രീതിയിൽ കൃഷി ചെയ്തെടുക്കാൻ പറ്റിയ ഒന്നാണ് കോവൽ കൃഷി. വളരെ കുറഞ്ഞ രീതിയിൽ കീടശല്യം നേരിടുന്ന കോവലിന് കുറഞ്ഞ പരിചരണം മാത്രം മതി എന്നുള്ളത് മറ്റൊരു പ്രത്യേകതയാണ്. മാത്രമല്ല ഏതെങ്കിലും രീതിയിലുള്ള കീടബാധ ഏൽക്കുകയാണ് Best Climate & Soil for Kovakka Farming ✔ Climate: Grows well in warm & humid conditions (25-35°C).✔ Soil: Well-drained loamy […]