Browsing category

Agricultural tips and tricks

കൃഷിക്കാവശ്യമായ മണ്ണ് നമ്മുടെ വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും How do I make my own potting mix?

മണ്ണ് തയ്യാറാക്കുന്നതിൽ പ്രത്യേകത ശ്രദ്ധിച്ചാൽ മാത്രമേ നമുക്ക് വളരെയധികം ഹെൽത്തി ആയിട്ടുള്ള പച്ചക്കറികൾ ഉണ്ടാക്കിയെടുക്കാൻ സാധിക്കുകയുള്ളൂ. അതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഇത്ര മാത്രമേ ഉള്ളൂ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന മണ്ണ് മിക്സ് ചെയ്യുന്നതിനുള്ള ആ വളവും അതുപോലെതന്നെ ചകിരിച്ചോറുമൊക്കെ ചേർത്തുകൊടുക്കണം പ്രത്യേകം ശ്രദ്ധിച്ച് വേണം ഈ ഒരു മിക്സ് തയ്യാറാക്കേണ്ടത് എങ്ങനെയാണ് ഇത് തയ്യാറാക്കുന്നത് വിശദമായിട്ട് വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോയിൽ കാണുന്ന പോലെ തയ്യാറാക്കിയതിനു ശേഷം ചെടിച്ചട്ടിയിൽ ആവശ്യാനുസരണം മണ്ണും അതുപോലെ തന്നെ മിക്സിൽ ചേർക്കുക. […]

50 ലിറ്റർ വെള്ളം ഉണ്ടാക്കാം വെറും മൂന്നു ദിവസം കൊണ്ട് ഈ വെള്ളം ഒഴിച്ചാൽ മതി ഏത് പച്ചക്കറിയും കായ്ക്കും. Best Homemade Fertilizers for Vegetable Gardens

50 ലിറ്റർ വെള്ളം ഇതുപോലെ ഉണ്ടാക്കി നമ്മൾ ഏത് പച്ചക്കറിക്കും ഇത് മാത്രം മതി ഒഴിക്കാൻ ആയിട്ട് ഇത് വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും പച്ചക്കറി കൃഷി ചെയ്യുന്നവർക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് ഈ ഒരു പച്ചക്കറിക്ക് ഒഴിക്കുന്ന വെള്ളം ഈ വെള്ളം തയ്യാറാക്കുമ്പോൾ നമുക്ക് ചെയ്യേണ്ടത്. 18 കപ്പള്ളി പിണ്ണാക്കും കടല് പിണ്ണാക്കും മറ്റു പല ചേരുവകളും ചേർത്തിട്ടാണ് ഈ വെള്ളം തയ്യാറാക്കിയെടുക്കുന്നത് ലിക്വിഡിന്റെ രൂപത്തിലാണ് ഈ വെള്ളം തയ്യാറാക്കിയെടുക്കുന്നത് പച്ചക്കറിയുടെ ചുവട്ടിൽ രൂപത്തിൽ […]

വീട്ടിൽ പഴയ ഓട് ഉണ്ടോ? ഇനി ജെർബെറ ചെടി നിറയെ വലിയ പൂക്കൾ തിങ്ങി നിറയും! ജെർബെറ വീണ്ടും വീണ്ടും പൂവിടാൻ!! | Easy Gerbera Flowering Tips Using Oodu (Broken Pot Pieces)

Easy Jerbera Flowering Tips Using Oodu : പൂന്തോട്ടത്തിൽ കാഴ്ചയിൽ വളരെയധികം ഭംഗി നൽകുന്ന ഒരു പൂവാണ് ജർബറെ. വ്യത്യസ്ത നിറങ്ങളിൽ വളരെയധികം ഭംഗി തോന്നിപ്പിക്കുന്ന ഈ ഒരു പൂവ് വളർത്തിയെടുക്കുക എന്നതാണ് ബുദ്ധിമുട്ടേറിയ കാര്യം. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നിങ്ങളുടെ വീട്ടിലും ജെർബറെ പൂത്തുലയും. അതിന് ആവശ്യമായ കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. Why Use Oodu?Oodu (terracotta pot shards) help: Improve soil aeration and drainageKeep roots cool and […]

ഈ സൂത്രവിദ്യ ചെയ്താൽ മതി! ഇനി എത്ര ചെറിയ മാവും കുലകുത്തി കായ്ക്കും; ചട്ടിയിൽ മാവ് പൂക്കാനും കായ്ക്കാനും ഇങ്ങനെ ചെയ്യൂ!! | How to Grow a Mango Tree in a Pot

Mango Tree in Pot : പണ്ടു കാലങ്ങളിൽ വീടിനോട് ചേർന്ന് ധാരാളം തൊടിയും മറ്റും ഉള്ളതു കൊണ്ടുതന്നെ അവിടെ മരങ്ങളുടെ എണ്ണവും കൂടുതലായിരിന്നു. പ്ലാവും, മാവും നിറഞ്ഞുനിൽക്കുന്ന തൊടികൾ ഇന്ന് കാണുന്നത് തന്നെ വളരെ കുറവാണ്. മിക്കപ്പോഴും വീടിന്റെ സ്ഥല പരിമിതിയാണ് മരങ്ങളുടെ എണ്ണം കുറയുന്നതിനും ഉള്ള ഒരു പ്രധാന കാരണം. അതിന് ഒരു പരിഹാരമായി ഗ്രോബാഗിൽ വളർത്താവുന്ന മാവും മറ്റു ചെടികളും ഇന്ന് നഴ്സറികളിൽ സുലഭമായി ലഭിക്കുന്നുണ്ട്. എന്നാൽ അവ വീട്ടിൽ കൊണ്ടു വന്ന് […]

ഈ ഒരു വളം മാത്രം മതി! ഇനി പാവൽ കുലകുത്തി കായ്ക്കും; പച്ച ചാണകത്തിനു പകരം ഒരു കിടിലൻ ജൈവ വളം!! | Best Organic Fertilizers (Natural & Effective)

Best Organic Fertilizer : അടുക്കളയോട് ചേർന്ന് ചെറിയ രീതിയിലെങ്കിലും ഒരു അടുക്കളത്തോട്ടം നിർമ്മിക്കാൻ താല്പര്യപ്പെടുന്നവരാണ് ഇന്ന് മിക്ക ആളുകളും. എന്നാൽ സ്ഥല പരിമിതി, വളപ്രയോഗം നടത്താൻ സാധിക്കാത്ത അവസ്ഥ എന്നിവയെല്ലാം പലരെയും ഇത്തരം കാര്യങ്ങളിൽ നിന്നും പിന്തിരിപ്പിക്കുന്ന ഘടകങ്ങളാണ്. ചെടികൾ നട്ടുപിടിപ്പിച്ചാലും അതിൽ ചാണകപ്പൊടി പോലെയുള്ള വളങ്ങളുടെ പ്രയോഗം നടത്തേണ്ടത് അത്യാവശ്യ കാര്യമാണ്. Cow Dung CompostBest For: All plants (especially veggies & fruit trees)Benefits: Rich in microbes, improves soil […]

പഴയ ബ്ലെയിഡ് ഉണ്ടോ? ഇനി തക്കാളി പൊട്ടിച്ച് മടുക്കും! ഒരു ബ്ലെയിഡ് കൊണ്ട് കിലോ കണക്കിന് തക്കാളി പറിക്കാം!! | Tomato Krishi Tips Using Blede

Tomato Krishi Tips Using Blede : പഴയ ബ്ലെയിഡ് ഉണ്ടോ? ഇനി തക്കാളി പൊട്ടിച്ച് മടുക്കും! ഒരു ബ്ലെയിഡ് കൊണ്ട് കിലോ കണക്കിന് തക്കാളി പറിക്കാം. പഴയ ബ്ലെയിഡ് ചുമ്മാ കളയല്ലേ! ഇരുപതു കിലോ തക്കാളി പറിക്കാം; ഈ സൂത്രം അറിഞ്ഞാൽ തക്കാളി പൊട്ടിച്ചു മടുക്കും; ഇനി ഒരിക്കലും കടയിൽ നിന്നും തക്കാളി വാങ്ങില്ല. വേനൽക്കാലത്ത് അടുക്കടുക്കായി തക്കാളി കിട്ടുവാനായി തക്കാളി ചെടിയിൽ ചെയ്തു കൊടുക്കാൻ പറ്റുന്ന കുറച്ച് കിടിലൻ ടിപ്പുകളെക്കുറിച്ച് നോക്കാം. തക്കാളി ചെടി […]

തെങ്ങിന്റെ വേരിൽ ഈ ഒരു സൂത്രപ്പണി ചെയ്താൽ മാത്രം മതി! ഇനി തെങ്ങിൽ ഈന്ത് പോലെ തേങ്ങ കുലകുത്തി നിറയും!! | Easy Tips to Help Coconut Trees Grow Tall & Healthy

Easy Way to Coconut Trees Tall : തെങ്ങിന്റെ വേരിൽ ഈ ഒരു സൂത്രപ്പണി ചെയ്താൽ മതി! തേങ്ങ ഇതുപോലെ കുലകുത്തി നിറയും; തെങ്ങ് ഈന്ത് പോലെ കായ്ക്കാൻ വെറും ഒരു രൂപ മതി! തെങ്ങിൽ തേങ്ങ ഇതുപോലെ കുലകുത്തി നിറയും; കൊമ്പൻചെല്ലി കീടങ്ങളിൽ നിന്ന് തെങ്ങിനെ രക്ഷിക്കാൻ വേരിൽ ഈ സൂത്രപ്പണി ചെയ്യൂ. മലയാളികൾ തെങ്ങ് കൃഷി ചെയ്യാൻ ശ്രമിക്കാറുണ്ട്. എന്നാൽ കീടങ്ങളുടെ ആ ക്ര മണം കാരണം Choose a Strong VarietySelect tall […]

ഈ ഒരു സൂത്രം ചെയ്താൽ മതി കിലോ കണക്കിന് മഞ്ഞൾ പറിച്ചു മടുക്കും! മഞ്ഞൾ പൊടിക്കുന്ന ശരിയായ രീതി ഇതാണ്!! | Turmeric Harvesting Tips

Turmeric Harvesting Tips : സാധാരണയായി അടുക്കള ആവശ്യങ്ങൾക്കുള്ള മഞ്ഞൾ പൊടി കടകളിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന പതിവായിരിക്കും നമ്മുടെയെല്ലാം വീടുകളിൽ ഉള്ളത്. മുൻകാലങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള മഞ്ഞൾ സ്വന്തം തൊടികളിൽ തന്നെ നട്ടുപിടിപ്പിച്ച് വിളവെടുക്കുന്ന രീതിയാണ് കൂടുതലായും കണ്ടുവന്നിരുന്നത്. എന്നാൽ ഇന്ന് കടകളിൽ നിന്നും ലഭിക്കുന്ന മഞ്ഞൾപ്പൊടിയിലും മറ്റും പല രീതിയിലുള്ള കെമിക്കലുകളുടെ സാന്നിധ്യം കൂടുതലായി കണ്ടുവരുന്നതിനാൽ When to HarvestTime: 7–9 months after plantingSigns it’s ready: Leaves and stems start to […]

തക്കാളി 100 ഇരട്ടി വിളവിന് ഗുളിക കൊണ്ടൊരു സൂത്രം. Growing tomatoes at home

തക്കാളി 100 ഇരട്ടി വിളവിന് ഗുളിക കൊണ്ടൊരു സൂത്രം തക്കാളി ഒരു ഉഷ്ണകാല സസ്യമാണ്. തക്കാളി വാണിജ്യാടിസ്ഥാനത്തിൽ കൃഷിചെയ്തു വരുന്നു. സൂര്യപ്രകാശത്തിന്റെ ഏറ്റക്കുറച്ചിലും, താപനിലയും ഫലത്തിന്റെ ഉത്പാദനത്തേയും പോഷകമൂല്യത്തേയും വർണരൂപവത്കരണത്തേയും വളരെയധികം സ്വാധീനിക്കാറുണ്ട്. ഉഷ്ണമേഖലയിലെ വരണ്ട പ്രദേശങ്ങളിലാണ് തക്കാളി സമൃദ്ധമായി വളരുന്നത്. Choose the Right Variety:Cherry, Roma, or Hybrid – for beginners.For containers: go for bush (determinate) types.For garden beds: try vine (indeterminate) types that grow tall. തക്കാളി […]

ഈ വെള്ളം ഒരു ഗ്ലാസ് മാത്രം മതി കീടബാധ ഇല്ലാതെ മുളക് കുലകുത്തി പിടിക്കാൻ  Here are some tips for growing chillies

ഈ വെള്ളം ഒരു ഗ്ലാസ് മാത്രം മതി കീടബാധ ഇല്ലാതെ മുളക് കുലകുത്തി പിടിക്കാൻ പച്ചമുളക് നമുക്ക് വീട്ടുവളപ്പില്‍ അനായാസം വിളയിപ്പിക്കാവുന്ന ഒന്നാണ്. നന്നായി ഉണങ്ങിയ ചാണകപ്പൊടി നല്ല പൊടിയാക്കി മണ്ണില്‍ ചേര്‍ക്കുക. നന്നായി മണ്ണിളക്കയശേഷം വിത്തു പാകുക. ഇവയ്ക്ക് നിത്യേന വെള്ളം തളിച്ചു കൊടുക്കണം. മുളച്ച് ഒരു മാസമാകുമ്പോള്‍ തൈകള്‍ പറിച്ചുനടാറാകും. തൈകള്‍ പറിച്ചുനടാന്‍ ഉദ്ദേശിക്കുന്ന സ്ഥലവും നന്നായി മണ്ണിളക്കി നനച്ചു പാകപ്പെടുത്തിയെടുക്കുക. നന്നായി നനച്ചതിനു ശേഷം മാറ്റിനടാനായി തൈകള്‍ പിഴുതെടുക്കുക. പറിച്ചുനട്ട തൈകള്‍ക്ക് മൂന്നുനാലുദിവസം തണല്‍ […]