വീട്ടിൽ തന്നെ ബോറോൺ ഫേർട്ടിലെസർ തയ്യാറാക്കി എടുക്കാം Homemade Boron Fertilizer – Simple & Effective
പച്ചക്കറികളും ഫ്രൂട്ട്സ് നടുന്ന സമയത്ത് നമുക്ക് ഏറ്റവും അധികം വേണ്ടത് അതിന്റെ പരിചരണമാണ് പരിചരിക്കേണ്ട വിധം വ്യക്തമായി തന്നെ അറിഞ്ഞിരിക്കണം ആദ്യം നമുക്ക് ഇതിന്റെ ഒരു പരിചരണത്തിനു വേണ്ടിയിട്ട് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളുണ്ട് കുറച്ചു കാര്യങ്ങളിൽ ഒന്നാണ്. പലതരം വളങ്ങൾ ചേർത്തു കൊടുക്കുന്നത് പക്ഷേ നമുക്കിത് വീട്ടിൽ തന്നെ തയ്യാറാക്കി എടുക്കാൻ സാധിക്കും. ബോറൻ പുരട്ടി നമുക്ക് വളരെയധികം ഉപകാരപ്പെടുന്ന ഒന്നാണ് വളരെയധികം ഹെൽത്തിയായിട്ട് ചെടികളെ വളരാൻ സഹായിക്കുന്നതെന്നാണ് ചെടികളിൽ കൂടുന്നതിന് സഹായിക്കുന്നു പക്ഷേ ഇത് കടകളിൽ […]