ഈ ഒരു സൂത്രം ചെയ്താൽ മതി എത്ര കരിഞ്ഞു ഉണങ്ങിയ റോസും മുന്തിരിക്കുല പോലെ പൂക്കൾ തിങ്ങി നിറയും! ഇനി റോസ് ചെടി വർഷങ്ങളോളം പൂത്തു നിൽക്കും!! | easy rose care tips to keep your plants healthy and blooming beautifully
Easy Rose Care Tips : പൂച്ചെടികളും പൂന്തോട്ടങ്ങളും ഇഷ്ടമല്ലാത്തവരായി ആരും തന്നെ കാണില്ല. വ്യത്യസ്ത തരത്തിലുള്ള പൂച്ചെടികൾ പലപ്പോഴും നമ്മൾ നേഴ്സറിയിൽ നിന്ന് വാങ്ങുകയാണ് പതിവ്. എന്നാൽ ഇങ്ങനെ നേഴ്സറികളിൽ നിന്ന് വാങ്ങി വയ്ക്കുന്ന ചെടികൾ ഒന്നോ രണ്ടോ വർഷത്തിനു ശേഷം നശിച്ചു പോകുന്ന ഒരു കാഴ്ച പലപ്പോഴും കാണാൻ സാധിക്കുന്നു. പ്രധാനമായും ഇത് റോസാച്ചെടികളെയാണ് ബാധിക്കുന്നത്. ചെടി വീട്ടിൽ കൊണ്ടുവന്ന് വയ്ക്കുമ്പോൾ Watering Properly 💦 2. Sunlight is Key ☀️ 3. […]