അഞ്ചുതരം വ്യത്യസ്തമായ തണ്ണിമത്തൻ എങ്ങനെ കൃഷി ചെയ്യാം എന്ന് നോക്കാം 5 Types of Watermelons & How to Grow Them
പലതരത്തിലുള്ള തണ്ണിമത്തൻ ഉണ്ട് നമ്മുടെ അറിയാതെ പോകുന്നത് അതുപോലെതന്നെ വിദേശരാജ്യങ്ങളിൽ മാത്രം ലഭിക്കുന്നതൊക്കെ ഉണ്ട് നമുക്ക് സാധാരണയായി കിട്ടുന്ന തണ്ണിമത്തൻ രണ്ട് കളറിലുള്ളതാണ് ഒന്ന് പച്ചനിറത്തിലും മറ്റൊന്നും മഞ്ഞനിറത്തിലും ഈ രണ്ടു കളറിൽ മാത്രമാണ് നമുക്ക് കിട്ടാറുള്ളത് ഉള്ളിൽ നമ്മൾ തുറന്നു നോക്കുമ്പോൾ മഞ്ഞനിറത്തിലുള്ള തണ്ണിമത്തന്റെ ഉൾഭാഗം വെള്ളം നിറത്തിലോ അല്ലെങ്കിൽ മഞ്ഞനിറത്തിൽ ആയിരിക്കും പച്ചനിറത്തിലുള്ള തണ്ണിമത്ത നല്ല ചുവപ്പ് കളറിൽ ആയിരിക്കും. ഇതിലും കൂടുതലായിട്ടുള്ള ഒത്തിരി കളറുകൾ ഉണ്ട് വയലറ്റ് നിറത്തിലുള്ള നിയമത്തിനുണ്ട് അതുപോലെതന്നെ ഒത്തിരി […]