പണിയാരവും മധുരമുള്ള കാപ്പിയും | Easy & Healthy Paniyaram Recipe (Kuzhi Paniyaram)
Learn How to make Easy healthy Paniyaaram recipe Easy healthy Paniyaaram recipe ഈ ഒരു പണിയരവും കാപ്പിയും കാരണമെന്താന്ന് വെച്ചാൽ പണിയാ നമുക്ക് പെട്ടെന്ന് തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുന്ന ഒരു തമിഴ്നാട് വിഭവമാണ് എങ്കിൽ പോലും ഇതിന്റെ സ്വാദ് നമുക്ക് ഒരിക്കലും മറക്കാൻ സാധിക്കില്ല. ഈയൊരു പണിയാ പല സ്ഥലങ്ങളിൽ പല പേരുകളാണ് തമിഴ്നാട്ടിലെ പേരാണ് പണിയാരം കേരളത്തിൽ ആണെങ്കിൽ ഇതിനെ മോരപ്പം എന്നാണ് പറയുന്നത് ഇനി നമ്മൾ കർണാടകയിലോ ആന്ധ്രയിലെ പോവുകയാണെങ്കിൽ. […]