കുറുകിയ ഗ്രേവിയോടു കൂടിയ കിടിലൻ മുട്ട കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ! ഹോട്ടലിൽ കിട്ടുന്ന അതെ ടേസ്റ്റിൽ നാടൻ മുട്ടക്കറി!! | Easy Egg Curry (Kerala-style Inspired)
Easy Egg Curry Recipe : ഹോട്ടലിൽ കിട്ടുന്ന അതേ ടേസ്റ്റിൽ നാടൻ മുട്ട കറി നമുക്ക് വീട്ടിൽ ഉണ്ടാക്കി എടുത്താലോ? ഹോട്ടലിൽ കിട്ടുന്ന മുട്ടക്കറിക്ക് ഒരു പ്രത്യേക ടേസ്റ്റ് ആണ്. അത് നമുക്ക് വീട്ടിൽ വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. നല്ല ടേസ്റ്റി മസാലയോടു കൂടിയുള്ള കുറുകിയ ചാറോടു കൂടി മുട്ടക്കറി എങ്ങനെയാണ് പെട്ടെന്ന് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്നതെന്ന് നോക്കാം. ആദ്യം തന്നെ ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ഇതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത ശേഷം പെരുംജീരകം, പട്ട, […]