ഇത്ര എളുപ്പമായിരുന്നു പഞ്ഞി മിട്ടായി ഉണ്ടാക്കാൻ എന്ന് അറിയില്ലായിരുന്നു. Tasty Bombay Sweet Recipe – Rich & Flavorful Indian Dessert
ഇത്ര എളുപ്പത്തിൽ നമുക്ക് കടയിൽ നിന്ന് വാങ്ങുന്ന പഞ്ഞി മിട്ടായി നമ്മുടെ നൊസ്റ്റാൾജിക്ക് മിട്ടായി ഈ ഒരു പലഹാരം തയ്യാറാക്കാൻ ഇത്ര എളുപ്പമായിരുന്നു എന്ന് അറിയില്ലായിരുന്നു വളരെ എളുപ്പത്തിൽ നമുക്ക് ഉണ്ടാക്കിയെടുക്കാൻ സാധിക്കും വെറും പഞ്ചസാര മാത്രമാണ് ഇതിനായിട്ട് വേണ്ടത് പഞ്ചസാര നല്ലപോലെ മെൽറ്റ് ആക്കി എടുത്തതിനുശേഷം. Ingredients ✔ ½ cup cornflour (or all-purpose flour for a different texture)✔ 1 ½ cups sugar✔ 2 cups water✔ ¼ cup […]