മീൻ കിട്ടിയില്ലെങ്കിൽ ഇനി വിഷമിക്കേണ്ട മീൻ ഇല്ലാതെ മീൻ കറി ഉണ്ടാക്കാം. Without Fish Fish Curry Recipe – Authentic Taste Without Seafood
Without fish fish curry recipe | മീനില്ലാതെ നമുക്ക് വളരെ രുചികരമായിട്ടും മീൻ കറി തയ്യാറാക്കി എടുക്കാം ഇതുപോലെ നമുക്ക് മീൻ കറി പോലെ തന്നെ പച്ചക്കറി കൊണ്ട് മീൻ കറി തയ്യാറാക്കി എടുക്കുന്നത് എങ്ങനെയാണെന്ന് നോക്കാം അതിനായിട്ട് നമുക്ക് പച്ചക്കായയാണ് വേണ്ടത് അതിനായിട്ട് ഇനി അടുത്ത് ചെയ്യേണ്ടത്. Ingredients: പച്ചക്കായ തോൽവി ചെറിയ കഷണങ്ങളായിട്ട് മുറിച്ചെടുക്കുക അതിനുശേഷം ഒരു ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കൊടുത്ത് അതിലേക്ക് കടുക് ചുവന്ന […]