Browsing category

Food

ഇനി ചിക്കൻ വാങ്ങുമ്പോൾ ഇങ്ങനെ ചെയ്തു നോക്കൂ; കൊതിയൂറും ചിക്കൻ ഫ്രൈ ഇത്രയും രുചിയിൽ ഇതുവരെ കഴിച്ചുകാണില്ല.!! | Special Chicken Fry Recipe

Special Chicken Fry Recipe : നമ്മുടെയെല്ലാം വീടുകളിൽ ചിക്കൻ വ്യത്യസ്ത രീതികളിൽ ആയിരിക്കും വറുത്തെടുക്കുന്നത്. ഇത്തരത്തിൽ സ്ഥിരമായി ഒരേ രുചിയിൽ ചിക്കൻ വറുത്തത് കഴിച്ചു മടുത്ത വർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു വ്യത്യസ്തമായ ചിക്കൻ ഫ്രൈയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ വറുത്തെടുക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ നന്നായി Ingredients: For Marination: For Frying: കഴുകി മീഡിയം വലിപ്പത്തിൽ മുറിച്ചെടുത്ത എല്ലില്ലാത്ത ചിക്കൻ കഷണങ്ങൾ, കാൽ കപ്പ് അളവിൽ മൈദ, രണ്ട് […]

കാര അപ്പം കൂടെ ഒരു ചമ്മന്തി പൊടിയും ഇതു മതി ബ്രേക്ഫാസ്റ്റ്. Homemade Instant Tea Powder Recipe

Kaara appam chutney powder | കാര അപ്പം നിങ്ങൾ കഴിച്ചിട്ടുണ്ടോ ഇതുവരെ നിങ്ങൾ കഴിച്ചിട്ടില്ലെങ്കിൽ ഇനിയെങ്കിലും കഴിച്ചു നോക്കണം അത്രയും രുചികരമായിട്ടുള്ള ഒന്നാണ് കാര്യം അപ്പം ഇതിന് ഇങ്ങനെ ഒരു പേര് കാരണം കുറച്ച് എരിവൊക്കെ ചേർത്തിട്ടാണ് അരച്ചെടുക്കുന്നത് അതിനായിട്ട് നമുക്ക് ആദ്യം വേണ്ടത് പച്ചരിയാണ് പച്ചരി നന്നായിട്ട് വെള്ളത്തിൽ കുതിർത്തെടുക്കുക അതിനുശേഷം അടുത്തതായി ചെയ്യേണ്ടത് ആവശ്യത്തിന് ചെറിയ ഉള്ളി ചുവന്ന മുളക് എന്നിവ ചേർത്തു കൊടുത്ത് അതിന്റെ ഒപ്പം തന്നെ അരച്ചെടുക്കണം. Ingredients: എന്തൊക്കെ […]

ചെമ്പരത്തി ചെടി വീട്ടിൽ നട്ടു പിടിപ്പിച്ചിട്ടുണ്ടോ.!? ചെമ്പരത്തി കണ്ടിട്ടുള്ളവരുംവീട്ടിൽ ഉള്ളവരും ഇത് തീർച്ചയായും അറിഞ്ഞിരിക്കണം.!! | Hibiscus Plant Benefits for Health, Hair, and Skin

Hibiscus Plant Benefits : നമ്മുടെ എല്ലാം വീടുകളിലും തൊടികളിലും സാധാരണയായി കണ്ടുവരുന്ന ഒരു ചെടിയാണ് ചെമ്പരത്തി. ചുമല പൂക്കളോട് കൂടിയുള്ള ഈ ചെടി കാണാൻ ഭംഗിയും ധാരാളം ഔഷധഗുണങ്ങളും ഉള്ളതാണ്. നിത്യ പുഷ്പിണി ആയ ഒരു കുറ്റിച്ചെടിയാണ് ചെമ്പരത്തി. മലേ സി കുടുംബത്തിൽ പെട്ട ഒരു സസ്യമാണ് ചെമ്പരത്തി. Heart Health 🫖 2. Aids Digestion 🍵 3. Boosts Immunity 🌡️ 4. Controls Blood Sugar Levels 🧠 5. Reduces […]

ബാക്കി വന്ന ചോറ് കൊണ്ട് നല്ലൊരു ഹൽവ തയ്യാറാക്കാം. Leftover Rice Halwa Recipe

Left over rice halwa recipe | ബാക്കിയുള്ള ചോറ് കൊണ്ട് നല്ല രുചികരമായ ഹൽവ തയ്യാറാക്കി എടുക്കാം ഈ ഒരു ഹൽവ നമുക്ക് പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ സാധിക്കും സാധാരണ നമ്മൾ ഒരുപാട് രീതിയിലുള്ള ഹൽവ കഴിക്കാറുണ്ട് മൈദ കൊണ്ടുള്ള ഹൽവ അരി കൊണ്ടുള്ള ഹൽവ ഗോതമ്പ് കൊണ്ടുള്ള ഹൽവ അങ്ങനെ ഒരുപാട് വിഭവങ്ങൾ കഴിക്കാറുണ്ട്. Ingredients: പക്ഷേ ഹൽവ നമുക്ക് തയ്യാറാക്കാൻ ആയിട്ട് ഇതുപോലെ ചോറും മാത്രം മതി എന്ന് പറഞ്ഞു കഴിഞ്ഞാൽ വിശ്വസിക്കാൻ ആകുമ്പോൾ […]

പെരി പെരി ചിക്കൻ കറി ഇതുപോലെ തയ്യാറാക്കി നോക്കുക. Peri Peri Chicken Recipe

Peri peri chicken recipe | പലതരത്തിലുള്ള ചിക്കൻ വിഭവങ്ങൾ കഴിച്ചിട്ടുണ്ടാവും ചിക്കൻ കറി പല രീതിയിലും കഴിച്ചിട്ടുണ്ടാവും പക്ഷേ ഇതുപോലെ ചിക്കൻ കറി നിങ്ങൾ കഴിച്ചിട്ടുണ്ടോ എന്നറിയില്ല വളരെ രുചിയുമായി തയ്യാറാക്കുന്ന നല്ല അടിപൊളി ചിക്കൻ റെസിപ്പി തയ്യാറാക്കുന്നത് ഇതിനായി നമ്മൾ ചെയ്യേണ്ടത് ഇത്രമാത്രമാണ് Ingredients: For the Marinade: For the Peri Peri Sauce: . ഇതിനോട് ചുവന് മുളക് കുറച്ചു നേരം വെള്ളത്തിൽ കുതിരാൻ വയ്ക്കാൻ നന്നായി കുതിർന്നശേഷം ചെറിയ ഉള്ളിയും […]

രുചിയൂറും നല്ല നാടൻ അരിയുണ്ട ഇങ്ങനെ ഉണ്ടാക്കി നോക്കൂ! എത്ര കഴിച്ചാലും കഴിച്ചാലും മതിവരില്ല ഈ സോഫ്റ്റ് അരിയുണ്ട!! | Easy Naadan Ariyunda Recipe (Kerala Style Sweet Rice Balls)

Easy Naadan Ariyunda Recipe : പണ്ടുകാലം തൊട്ടുതന്നെ നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള നാലുമണി പലഹാരങ്ങളിൽ ഒന്നായിരിക്കും അരിയുണ്ട. പല സ്ഥലങ്ങളിലും വ്യത്യസ്ത രീതികളിൽ ആയിരിക്കും അരിയുണ്ട ഉണ്ടാക്കുന്നത്. എന്നാൽ അരിയുണ്ട ഉണ്ടാക്കുമ്പോൾ കൂടുതൽ രുചി കിട്ടാനായി പരീക്ഷിച്ചു നോക്കാവുന്ന ചില ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. അരിയുണ്ടയ്ക്ക് രുചി കൂട്ടാനായി Ingredients: അരിയോടൊപ്പം തന്നെ അതേ അളവിൽ ഉപയോഗിക്കാവുന്ന മറ്റൊന്നാണ് തൊലി കളഞ്ഞെടുത്ത കപ്പലണ്ടി. ആദ്യം തന്നെ അരി നന്നായി കഴുകി ഒരു അടി കട്ടിയുള്ള […]

അയല വറുക്കുമ്പോൾ ഈ ചേരുവകൾ കൂടി ചേർത്ത് മസാല ഉണ്ടാക്കി നോക്കൂ! കിടുക്കാച്ചി രുചിയിൽ അയല ഫ്രൈ!! | Special Ayala Fry (King Fish Fry) Recipe

Special Ayala Fry Recipe : മിക്ക വീടുകളിലും ഉച്ചയൂണിന് Special Ayala Fry (King Fish Fry) Recipeസ്ഥിരമായി മീൻ വറുക്കുന്നത് ഒരു പതിവായിരിക്കും. മീനിൽ തന്നെ അയല, മത്തി പോലുള്ള മീനുകളാണ് മിക്ക വീടുകളിലും കൂടുതലായി ഉപയോഗിക്കുക. അയല വറുക്കുന്ന സമയത്ത് കൂടുതൽ രുചി ലഭിക്കാനായി ചെയ്ത് നോക്കാവുന്ന ഒരു കിടിലൻ മസാല കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ അയല വറുക്കാനായി ആദ്യം തന്നെ മീൻ നന്നായി കഴുകി Ingredients: വൃത്തിയാക്കി വരയിട്ട് […]

പഴം ഇഡ്ഡലി പാത്രത്തിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! പഴം വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ!! | Tasty Steamed Banana Snack Recipe

Tasty Steamed Banana Snack Recipe : പഴം ഇരിപ്പുണ്ടോ.? എങ്കിൽ പഴം ഇഡ്ഡലി പാത്രത്തിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ! പഴം വീട്ടിൽ ഉണ്ടായിട്ടും ഇങ്ങനെ ചെയ്യാൻ ഇതുവരെ തോന്നീലല്ലോ! ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് പഴം കൊണ്ട് ഒരു അടിപൊളി വിഭവമാണ്. ഇതിനായി ഏത്തപ്പഴമോ, ഞാലിപൂവാണോ, റോബസ്റ്റ പഴമോ, അങ്ങിനെ ഏത് പഴം വേണമെങ്കിലും നമുക്ക് ഇവിടെ ഉപയോഗിക്കാം. Ingredients: നമ്മൾ ഇവിടെ ചെറിയ പഴം ഉപയോഗിച്ചാണ് ഈ കിടു ഐറ്റം തയ്യാറാക്കുന്നത്. […]

രാവിലെ ഇനി എന്തെളുപ്പം! റവ കൊണ്ട് 5 മിനിറ്റിൽ സൂപ്പർ അപ്പം റെഡി; നല്ല പഞ്ഞി പോലെ സോഫ്റ്റായ റവ അപ്പം Instant Soft Rava Appam Recipe

Instant Soft Rava Appam Recipe : നിരവധി പോഷകഗുണങ്ങൾ ഉള്ള ഒരു ആഹാര പദാർഥമാണ് റവ. എന്നാൽ പലപ്പോഴും റവ കൊണ്ടുള്ള ഉപ്പുമാവ് പലർക്കും ഇഷ്ടം ആകണമെന്നില്ല. പ്രധാനമായും പുട്ട്, ഉപ്പുമാവ് എന്നിവ ഉണ്ടാക്കാൻ ആണ് ഉപയോഗിക്കുന്നത്. എങ്കിൽ ഇവ ഇഷ്ടമല്ലാത്ത ധാരാളം ആളു കൾ ഉണ്ടാകും പ്രത്യേകിച്ച് കുട്ടികൾ. അങ്ങനെയുള്ളവർക്ക്‌ വളരെ എളുപ്പത്തിൽ റവ കൊണ്ട് എങ്ങനെ അപ്പം ഉണ്ടാക്കി എടുക്കാം എന്നാണ് ഇന്ന് നോക്കുന്നത്. Ingredients: റവ ഉണ്ടോ? എങ്കിൽ ഇങ്ങനെ ഉണ്ടാക്കി […]

കല്യാണ വീടുകളിലെ ആരും കഴിച്ചുപോകും തൂവെള്ള നെയ്‌ച്ചോറ് പെർഫെക്റ്റായി ഉണ്ടാകാം! 10 മിനിറ്റിൽ കൊതിയൂറും നെയ്‌ച്ചോറ്!! | Wedding Style Special Ghee Rice Recipe

Wedding Style Special Ghee Rice Recipe : ഇന്ന് നമുക്ക് വിത്യസ്തവും രുചികരവുമായ തു വെള്ള നെയ്ച്ചോറ് പരിചയപ്പെടാം. എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന വിഭവം ആണ് കഴിക്കുന്നവർക്ക് നാവിൽ നിന്നും രുചി വിട്ടുമാറുകയില്ല. അതു കൊണ്ട് എല്ലാവരും ഒന്ന് പരീക്ഷിക്കണം. ഇനി നമുക്ക് തു വെള്ള നെയ്ച്ചോറ് ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം .ഇത് തയ്യാറാക്കുവാൻ എന്തെല്ലാം ചേരുവകളാണ് വേണ്ടത് എന്ന് നോക്കാം. Ingredients: ഒരു പാത്രം എടുക്കുക അതിലേക്ക് 3 കപ്പ് ജീരകശാല അരി ഇടുക […]