പെർഫെക്റ്റ് അരിയുണ്ട. Kerala Naadan Ariyunda Recipe (Traditional Rice and Jaggery Ladoo)
Kerala naadan ariyunada recipe | കേരളത്തിലെ നാടൻ പലഹാരമായ അരിയുടെ തയ്യാറാക്കാൻ വളരെ എളുപ്പമാണ് പെർഫെക്റ്റ് തയ്യാറാക്കി എടുക്കുന്നതിനായിട്ട് ചെറിയ ചില കാര്യങ്ങൾ മാത്രം ചെയ്താൽ മതി ആദ്യമായി ചെയ്യേണ്ടത് നന്നായിട്ട് വറുത്തെടുക്കുക അതിനായിട്ട് ചുവന്ന അരി എടുക്കുന്നതാണ് ഏറ്റവും നല്ലത്. Ingredients: ചുവന്ന വറുത്തതിനുശേഷം അടുത്തതായി ഒന്ന് പൊടിച്ചെടുക്കണം. നന്നായി പൊടിച്ചെടുത്ത് അരിപ്പൊടിയിലേക്ക് ചേർക്കേണ്ടത് ശർക്കരയാണ് നന്നായിട്ട് പൊടിച്ചെടുത്തിട്ടുള്ള ശർക്കരയും അതിന് ഒപ്പം തന്നെ നെയ്യും ചേർത്ത് കൊടുത്ത് ആവശ്യത്തിന് ഏലക്ക പൊടിയും ചേർത്തു […]