ഇനി എന്തെളുപ്പം! വെറും 5 മിനിറ്റിൽ ഏത്തപ്പഴം കൊണ്ട് എത്ര കഴിച്ചാലും മതിവരാത്ത ഒരു കിടിലൻ സ്നാക്ക്!! | Easy Ethapazham (Ripe Kerala Banana) Evening Snacks Recipes
Easy Ethapazham Evening Snacks Recipe : ഏത്തപ്പഴം കൊണ്ട് അഞ്ച് മിനിറ്റിൽ കിടിലൻ സ്നാക്ക്. നേന്ത്രപ്പഴം അഥവാ ഏത്തപ്പഴം കൊണ്ടുള്ള വിഭവങ്ങൾ മലയാളികളുടെ പ്രിയ ഭക്ഷണങ്ങളിൽ ഒന്നാണ്. ഏറ്റവും നല്ല ആരോഗ്യ ഗുണങ്ങളുള്ള പഴങ്ങളിലൊന്നാണ് നേന്ത്രപ്പഴം. നേന്ത്രപ്പഴം കൊണ്ട് മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു വിഭവമാണ് നമ്മൾ ഇവിടെ പരിചയപ്പെടാൻ പോകുന്നത്. വെറും അഞ്ച് മിനിറ്റ് കൊണ്ട് ഒരു കിടിലൻ സ്നാക്ക് തയ്യാറാക്കാം. Ethapazham Fry (Banana Fritters) – Simple & Crispy […]