ഓട്ടട ഇതുവരെ നന്നായില്ല എന്ന് പറയില്ല. Kerala Special Oottada Recipe (Sweet Rice Parcel with Coconut and Jaggery)
Kerala special oottada recipe | ഇതുപോലെ തയ്യാറാക്കി നോക്കിയാൽ ശരിയായില്ല നിങ്ങൾ ഒരിക്കലും പറയില്ല അത്രയും എളുപ്പത്തിൽ തയ്യാറാക്കി എടുക്കാൻ പറ്റുന്ന നല്ല ഹെൽത്തി ആയിട്ടുള്ള പെട്ടെന്ന് ഉണ്ടാക്കി എടുക്കാൻ പറ്റുന്ന സ്പോഞ്ച് ആയിട്ടുള്ള ഒന്നാണ് ഈ ഒരു റെസിപ്പി നമ്മുടെ പരമ്പരാഗതം ആയിട്ടുള്ള ഒരു നാടൻ വിഭവമാണ്. Ingredients: For the Dough: For the Filling: Others: മലബാർ ഏരിയകളിലേക്ക് ഓട്ടോയുടെ സ്ഥിരമായിട്ട് ഉണ്ടാക്കുന്ന ഒന്നാണ് ഇപ്പോൾ കേരളത്തിലെ പല സ്ഥലങ്ങളിലും എല്ലാ […]