ഇതിന്റെ രുചിയറിഞ്ഞാൽ ഇനി അമൃതം പൊടി കളയില്ല! Healthy Amrutham Powder Snack Recipe
Healthy amrutham powder snack recipe!!നമ്മുടെ അങ്കണവാടികളിൽ നിന്നും കൊച്ചു കുട്ടികൾക്ക് മാത്രം കിട്ടുന്ന ഒന്നാണല്ലോ അമൃതം പൊടി. വളരെ ഹെൽത്തി ആയിട്ടുള്ള ഈ പൊടി വീട്ടിൽ തയ്യാറാക്കുന്ന എല്ലാ പലഹാരങ്ങളിലും കുറേശ്ശെ ചേർത്ത് മുതിർന്ന കുട്ടികൾക്കും നൽകാം. മാത്രമല്ല രുചികരമായ പലഹാരങ്ങൾ തയ്യാറാക്കിയെടുക്കാനും ഇത് നല്ലതാണ്. ഇത് പലപ്പോഴും ബാക്കി വരാറാണ് പതിവ്. Ingredients: (Serves 2-4) അമൃതം പൊടി കൊണ്ട് ഒരു അടിപൊളി സ്നാക്ക് ആണ് നമ്മളിവിടെ തയ്യാറാക്കുന്നത്. നമ്മുടെ വീട്ടിൽ എപ്പോഴും ഉണ്ടാകുന്ന […]