കുശ്ബൂ ഇഡിലിയുടെ ആ രഹസ്യം ഇതാണ്; പഞ്ഞി പോലത്തെ കുശ്ബൂ ഇഡിലി ഇങ്ങനെ ഉണ്ടാക്കി നോക്കൂ Rameswaram Idli Recipe | Soft & Fluffy Temple-Style Idli
Rameswaram Idli Recipe : ഇഡ്‌ലി ഇഷ്ടമാണോ നിങ്ങൾക്ക്.? രാവിലെ ബ്രേക്ഫാസ്റ്റിന് പൂ പോലത്തെ ഇഡലി കഴിക്കാൻ പലർക്കും ഇഷ്ടമായിരിക്കും. ആവിയിൽ പുഴുങ്ങുന്ന നമ്മുടെ ഇഡലി നമ്മുടെ നാട്ടിൽ മാത്രമല്ല മറുനാട്ടിലും ഒത്തിരി ഇഷ്ടക്കാരുണ്ട്, പുതിയൊരു പേരിൽ തമിഴ്നാട്ടിൽ ലഭിക്കുന്നതിന് എന്തായിരുന്നു കാരണം എന്നുള്ളതാണ് ഇന്നിവിടെ പറയുന്നത്. Ingredients: (Makes about 15 idlis) For the Idli Batter: For Fermentation: കറി ഒന്നുമില്ലെങ്കിലും വെറുതെ കഴിക്കാനും വളരെ രുചികരമാണ് ഈയൊരു വിഭവം, കുശ്ബൂ ഇഡ്‌ലി […]