ശുദ്ധമായ നെയ്യ് വീട്ടിൽ തയ്യാറാക്കി എടുക്കാം. Making homemade ghee
Home made ghee recipe വളരെ ശുദ്ധമായുള്ള നെയ്യ് നമുക്ക് വീട്ടിൽ തയ്യാറാക്കി സാധാരണ നമ്മൾ കടയിൽ നിന്ന് ഒരുപാട് വില കൊടുത്തു വാങ്ങുന്ന ഒരു സാധനമാണ് നെയ്യ്. ഈ നീ നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം വളരെ ശുദ്ധമായിട്ടുള്ള നീ തന്നെ തയ്യാറാക്കി എടുക്കണമെങ്കിൽ നമുക്ക് വീട്ടിൽ തന്നെ വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും അതിനായിട്ട് നമുക്ക് കുറച്ചു കാര്യങ്ങൾ മാത്രമേ ചെയ്യാനുള്ളൂ. Ingredients: ആദ്യമായി നമുക്ക് ചെയ്യേണ്ടത് പാലിൽ നിന്ന് വേണമെങ്കിൽ പാല്പ്പാട എടുക്കാം […]