ഓംലെറ്റ് ഇത് പോലെ ഉണ്ടാക്കി നോക്കിയിട്ടുണ്ടോ? എത്ര കഴിച്ചായാലും മതിയാവില്ല ഈ ഓംലെറ്റ്.!! | Omelette Bun Recipe – Quick and Tasty Snack
Special Omlette Recipe : എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് എഗ്ഗ് ഓംലെറ്റ്. വെറുതെ ഒന്ന് പൊരിച്ചെടുത്താലും ഇതിന് ഒരു പ്രത്യേക സ്വാദാണ്. അതുകൊണ്ടു തന്നെ എല്ലാവർക്കും മുട്ട ചേർത്തിട്ടുള്ള എല്ലാ വിഭാവങ്ങളും ഇഷ്ടമാണ്. പക്ഷേ ഓംലെറ്റ് പലതരത്തിൽ തയ്യാറാക്കാറുണ്ട്. എങ്ങനെ ഉണ്ടാക്കിയാലും മുട്ടയ്ക്ക് ഒരു പ്രത്യേക സ്വാദ് തന്നെയാണ്. Ingredients: എണ്ണയിൽ വറുത്തിട്ടും അതുപോലെ പച്ചമുളകും കറിവേപ്പിലയും പച്ചക്കറികളൊക്കെ ചേർത്തിട്ട് തയ്യാറാക്കുന്നവരുമുണ്ട്, പക്ഷേ വ്യത്യസ്തമായിട്ട് ഒരു വിഭവം ആണ് ഇവിടെ തയ്യാറാക്കുന്നത്. ഇത് നിങ്ങൾ ഒരു തവണ […]