ഇനി ചപ്പാത്തിക്കു പകരം ഇതു മതി. Rice Coconut Roti Recipe | Soft & Tasty Kerala-Style Roti
Rice coconut roti recipe ഇനി ചപ്പാത്തിക്ക് പകരം ഇത് മാത്രം മതി കാരണം എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കും അതുപോലെ തന്നെ വളരെ സ്വാദിഷ്ടമാണ് വളരെ രുചികരമാണ് എല്ലാവർക്കും ഇത് ഇഷ്ടമാവുകയും തയ്യാറാക്കാനും പെട്ടെന്ന് ഒന്നു തന്നെയാണ് ഈ ഒരു റെസിപ്പി. Ingredients: ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ചെയ്യേണ്ടത് ഒരു മിക്സഡ് ചാർളിക്ക് ആവശ്യത്തിന് തേങ്ങ ജീരകം കുറച്ച് സവാളയും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക അരച്ചെടുത്തതിന് ശേഷം വേണം അടുത്തതായി തയ്യാറാക്കി എടുക്കേണ്ടത്. ഇതുപോലെ ഒന്ന് തയ്യാറാക്കി […]