ഈ പുതിയ സൂത്രത്തിൽ ഉള്ള പലഹാരം കൊള്ളാമല്ലോ. Nendran Banana Ela Ada Recipe | Traditional Kerala Ela Ada
Nendra banana ela ada recipe നേന്ത്രപ്പഴം കൊണ്ട് വളരെ രുചികരമായിട്ട് പുതിയൊരു സൂത്രത്തിൽ ഒരു പലഹാരം തയ്യാറാക്കി എടുക്കാം ഈ ഒരു പലഹാരം നമുക്കെല്ലാവർക്കും ഇഷ്ടമാകും കാരണം നാടൻ ഇലയുടെ മറ്റൊരു രൂപത്തിലാണ് തയ്യാറാക്കി എടുക്കുന്നത് വ്യത്യസ്തമായിട്ടു മാത്രമല്ല നല്ല പോലെ പാകപ്പെടുത്തിയിട്ടാണ് തയ്യാറാക്കിയെടുക്കുന്നത് വായിലിട്ടാൽ അലിഞ്ഞു പോകുന്ന സ്വാദ്നമുക്ക് ഉറപ്പായിട്ടും പറയേണ്ടിവരും. Ingredients: For the Dough: For the Filling: Other Ingredients: ഇത് തയ്യാറാക്കുന്നത് ആദ്യം ചെയ്യേണ്ടത് നേന്ത്രപ്പഴം നന്നായിട്ട് പഴുത്തതിനുശേഷം […]