ഈ വലിയ രഹസ്യം അറിയാതെ പോകരുത്. Kerala-Style Chicken Ghee Roast Recipe
Chicken ghee recipe | സാധാരണ നമ്മൾ ചിക്കൻ വാങ്ങുമ്പോൾ അതിന്റെ കൂടെ ഒരു കൊഴുപ്പ് കിട്ടും കൊഴുപ്പ് ഒഴിവാക്കിയിട്ടാണ് എല്ലാവരും വാങ്ങാറുള്ളത് എന്നാൽ ഒഴിവാക്കുക അല്ല വേണ്ടത്. നമുക്ക് വളരെ ഉപകാരപ്പെടുന്ന ഒരു സാധനം ഇതിൽ നിന്നും ഉണ്ടാക്കിയെടുക്കാൻ സാധിക്കും അത് എന്താണെന്ന് പലർക്കും അറിയില്ല എപ്പോഴും നമ്മൾ കൊഴുപ്പ് ഒഴിവാക്കിയിട്ടാണ് തയ്യാറാക്കാറുള്ളത്. Ingredients: For Marination: For Masala: For Cooking: ഇനി മുതൽ ചിക്കന്റെ കൊഴുപ്പു നിറയെ കിട്ടുന്ന സമയത്ത് അതിനെ നമുക്ക് […]