ഇത് നിങ്ങളെ ഞെട്ടിക്കും.!! ദോശ മാവ് ഇതുപോലെ എണ്ണയിൽ ഒഴിച്ചു നോക്കൂ; സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത വിഭവം
Dosa Hacks Recipe : എളുപ്പത്തിൽ ചെയ്യാവുന്ന പുത്തൻ റെസിപ്പികൾ നമ്മൾ പരീക്ഷിക്കാറുണ്ട്. അത്തരത്തിൽ ദോശമാവ് കൊണ്ട് ചെയ്തെടുക്കാവുന്ന ഒരു അടിപൊളി റെസിപ്പിയാണ് ഇന്ന് നിങ്ങളുമായി പങ്കുവയ്ക്കാൻ പോകുന്നത്. അധികം പുളിയില്ലാത്ത മാവ് ഇതിനായി ഉപയോഗിക്കുന്നതാണ് കൂടുതൽ നല്ലത്. ആവശ്യമായ ചേരുവകൾ താഴെ കൊടുക്കുന്നു. എങ്ങനെയാണ് ഉണ്ടക്കുന്നതെന്ന് നോക്കാം. ദോശമാവ് – അര കപ്പ്സവാള – 1 എണ്ണംഇഞ്ചി – ഒരു ചെറിയ കഷ്ണംപച്ചമുളക് – 2 എണ്ണംകറിവേപ്പിലമഞ്ഞൾപൊടി – കാൽ സ്പൂൺഉപ്പ് – ആവശ്യത്തിന് അരച്ചെടുത്ത […]