Browsing category

Food

ഉഴുന്നുവട ശരിയായില്ല എന്ന് ഇനിയാരും പറയില്ല; ഉഴുന്നുവടയിൽ ഈ ഒരൊറ്റ ചേരുവ ചേർത്ത് ഉണ്ടാക്കി നോക്കൂ..! | Kerala Style Crispy Uzhunnuvada

Kerala Style Crispy Uzhunnuvada: പുറംഭാഗം നല്ല ക്രിസ്പിയും ഉൾഭാഗം നല്ല സോഫ്റ്റും ആയ ഉഴുന്നുവട ഹോട്ടെലിൽ നിന്നും കഴിച്ചിട്ടില്ലേ? വീട്ടിൽ അതുപോലെ ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഒന്ന് പരീക്ഷിച്ചു നോക്കൂ..ചില ടിപ്സ് ആൻ ട്രിക്ക്സിലൂടെ ഹോട്ടലിലെ പെർഫെക്ട് ഉഴുന്നുവട നമുക്ക് വീട്ടിലും ഉണ്ടാക്കിയെടുക്കാം!!. ഇതിനായി 2 കപ്പ് ഉഴുന്നെടുത്ത് 1 മണിക്കൂറോളം വെള്ളത്തിൽ കുതിർത്തു വെക്കുക. ശേഷം ഇത് മിക്സിയിൽ ബാചുകളായി അരച്ചെടുക്കുക. അരച്ച മാവ് ഒരു പത്രത്തിലേക്കിട്ട് 3 ടേബിൾസ്പൂൺ വറുത്ത അരിപ്പൊടി ചേർത്ത് […]

കുക്കറിൽ പാലപ്പം!! അരി അരക്കണ്ട തേങ്ങയും വേണ്ട; ഈ ട്രിക്ക് ചെയ്‌താൽ അര മണിക്കൂറിൽ മാവ് പതഞ്ഞു പൊന്തും Easy Instant Cooker Palappam

Easy Instant Cooker Palappam : ഇൻസ്റ്റന്റ് ആയി തയ്യാറാക്കി എടുക്കാവുന്ന ഒരു സൂപ്പർ ബ്രേക്ഫാസ്റ്റ് റെസിപ്പിയെ കുറിച്ച് പരിചയപ്പെടാം. ഇത് മറ്റൊന്നും തന്നെയല്ല മലയാളിക്ക് ഏറ്റവും പ്രിയപ്പെട്ട ബ്രേക്ക്ഫാസ്റ്റുകളിൽ ഒന്നായ പാലത്തിന്റെ റെസിപ്പി ആണ്. സാധാരണ ഉണ്ടാക്കുന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇത് തയ്യാറാക്കുന്നത്. ആദ്യമേ തന്നെ അധികം തരി ഒന്നുമില്ലാത്ത നല്ല സോഫ്റ്റ് ഇടിയപ്പം പൊടി ഒരു ബൗളിൽ ഒരു കപ്പ് ഇട്ടു കൊടുക്കുക. ഇതിനായി വറുത്തതോ വറുക്കാത്തതോ ആയ പൊടി എടുക്കാവുന്നതാണ്. അടുത്തതായി ഇതിലേക്ക് […]

ഒരു കപ്പ് റവ മാത്രം മതിയാകും; ഈസി ആയി ഉണ്ടാകാം രുചികരമായ ഈ നാലു മണി പലഹാരം..!! |

Rava Potato Snack: റവയും ഉരുളക്കിഴങ്ങും ആണ് ഇതിലെ മെയിൻ ചേരുവകൾ.എന്നാൽ ഇതെങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ… അതിനായി ആദ്യം ഒരു പാൻ എടുക്കുക. അതിലേക്ക് ഒന്നെകാൽ കപ്പ് വെള്ളം ഒഴിക്കുക. ഇതിനി തിളപ്പിക്കണം. തിളച്ചുകൊണ്ടിരിക്കുന്ന വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർക്കുക. ഇതിലേക്ക് അര ടീസ്പൂൺ ചെറിയജീരകം, 1 ടീസ്പൂൺ ചുവന്നമുളക് ചതച്ചത്, 1 ടേബിൾസ്പൂൺ ഓയിൽ, 1 കപ്പ് റവ എന്നിവ ചേർത്ത് നന്നായി മിക്സ്‌ചെയ്യുക. റവ ചേർക്കുമ്പോൾ കുറച്ച് കുറച്ചായി വേണം ചേർക്കാൻ. തീ കുറച്ചു […]

ഇത്രനാൾ ചെറുപഴം ഉണ്ടായിട്ടും ഇങ്ങനൊരു ഐഡിയ തോന്നിയില്ലല്ലോ.. ഇപ്പൊ തന്നെ ട്രൈ ചെയ്തോളൂ ; കിടിലനാണ്…! | Egg And Banana Snack

Egg And Banana Snack : ചെറുപഴം വീട്ടിലെല്ലാം മിക്കപ്പോഴും കാണുന്ന ഒന്നാണ്.. പല വിധ പലഹാരങ്ങൾ ഉണ്ടാകുമെങ്കിലും ഇത് നിങ്ങൾ ട്രൈ ചെയ്തു കാണില്ല.. ഏളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പുതു പുത്തൻ സ്നാക്ക് റെസിപ്പിയാണ് നിങ്ങൾക്ക് പരിചയപ്പെടുത്തുന്നത്. വെറും 3 ചെറുപഴം കൊണ്ട് തയ്യാറാക്കാവുന്ന ഇഇഇ സ്നാക്ക് കുട്ടികളും മുതിർന്നവരും കൊതിയോടെ വാങ്ങി കഴിക്കും. പഴംപൊരി ഉണ്ടാക്കുവാൻ പഴം അരിഞ്ഞെടുക്കുന്ന രീതിയിൽ ചെറുപഴം അരിഞ്ഞെടുക്കുക. മറ്റൊരു ബൗളിൽ മറ്റു ചേരുവകളെല്ലാം തയ്യാറാക്കിയ ശേഷം അൽപ്പം വെള്ളം ചേർത്ത് […]

ഇങ്ങനെ ഒരു കറി ഉണ്ടാക്കി നോക്കിയിട്ടുണ്ടോ…? പടവലങ്ങയും ഉണക്ക കൊഞ്ചും വെച്ചൊരു കിടിലൻ വിഭവം! | Padavalanga Unakka Konju Thoran (Snake Gourd with Dried Shrimp)

Padavalanga Unakka Konju Thoran: ചിലപ്പോഴെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തിൽ ചില കോമ്പിനേഷനുകൾ വർക്കാകുമോ എന്ന് ചിന്തിക്കുന്നവരായിരിക്കും നമ്മളിൽ കൂടുതൽ പേരും. അത്തരത്തിൽ മിക്ക ആളുകളും തീർച്ചയായും സംശയിക്കുന്ന റെസിപ്പികളിൽ ഒന്നായിരിക്കും പടവലങ്ങയും ഉണക്ക കൊഞ്ചും വെച്ച് തയ്യാറാക്കുന്ന ഈ ഒരു പ്രത്യേക വിഭവം. കിടിലൻ ടേസ്റ്റിലുള്ള ഈ ഒരു വിഭവത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ കൊഞ്ചിന്റെ തലയും വാലും കളഞ്ഞ് ക്ലീൻ ചെയ്ത് എടുക്കുക. അതുപോലെ പടവലങ്ങ വട്ടത്തിൽ ചെറിയ കഷണങ്ങളായി അരിഞ്ഞെടുക്കണം. ചെറിയ […]

ചിക്കൻ റോസ്റ്റ് നിങ്ങൾ പ്രതീക്ഷിക്കുന്നതിന്റെ ഇരട്ടി രുചിയിൽ! കാറ്ററിംഗ് സ്റ്റൈൽ ചിക്കൻ റോസ്റ്റ് ഇനി വീട്ടിലും എളുപ്പം തയ്യാറാക്കാം!! | Tasty Catering Chicken Roast

Tasty Catering Chicken Roast: നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി ഉണ്ടാക്കാറുള്ള കറികളിൽ ഒന്നായിരിക്കും ചിക്കൻ റോസ്റ്റ് . എന്നാൽ ഉപയോഗിക്കുന്ന ചേരുവകളിലുള്ള വ്യത്യാസങ്ങൾ കൊണ്ട് ഓരോ ഇടങ്ങളിലും വ്യത്യസ്ത രുചികൾ ആയിരിക്കും ചിക്കൻ റോസ്റ്റ്ന് ലഭിക്കുന്നത്. എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമായിരിക്കും കാറ്ററിംഗ് സ്റ്റൈൽ ചിക്കൻ റോസ്റ്റ് ഒരിക്കലെങ്കിലും വീട്ടിലും തയ്യാറാക്കണം എന്നത്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ എടുത്തുവച്ച ചിക്കനിൽ നിന്നും പകുതിയെടുത്ത് അതിലേക്ക് കുറച്ചു വെള്ളവും ഉപ്പും ചേർത്ത് നല്ലതുപോലെ വേവിച്ചെടുക്കുക. […]

വ്യത്യസ്തമായ രുചിക്കൂട്ടിൽ പഞ്ഞി പോലെ ഇഡലി; ഇഡലി പൂ പോലെ സോഫ്റ്റ് ആയി കിട്ടാൻ മാവ് അരക്കുമ്പോൾ ഈ ഒരു രീതി ചെയ്തു നോക്കൂ…!! | Tips To Get Soft Idli

Tips To Get Soft Idli: നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും എല്ലാ ദിവസവും പ്രഭാതഭക്ഷണത്തിനായി തയ്യാറാക്കുന്ന പലഹാരങ്ങളിൽ ഒന്നായിരിക്കും ഇഡ്ഡലി. എന്നാൽ മാവിന്റെ കൺസിസ്റ്റൻസിയിൽ ഉള്ള വ്യത്യാസം കൊണ്ടോ ഫെർമെന്റ് ആകാത്തത് കൊണ്ടോ ഒക്കെ പലപ്പോഴും ഇഡലി വളരെയധികം ഹാർഡ് ആയി പോകാറുണ്ട്. അത് ഇല്ലാതെ നല്ല സോഫ്റ്റ് ഇഡലി കിട്ടാനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ പച്ചരി നല്ലതുപോലെ കഴുകി വൃത്തിയാക്കി കുതിരാനായി വെള്ളത്തിൽ ഇട്ടു വയ്ക്കുക. ഇതേ രീതിയിൽ ഉഴുന്നും […]

അരിപൊടി കൊണ്ട് വായിലിട്ടാൽ അലിയുന്ന സോഫ്റ്റ്‌ ഇലയട.!! പൊടി കുഴക്കാതെ ഒരു ദിവസം മുഴുവൻ സോഫ്റ്റ് ആയിട്ടുള്ള ഇലയട കഴിക്കാം; | Easy Ela Ada (Kerala Style Steamed Banana Leaf Snack)

Easy Ela Ada Snack: നമ്മുടെയെല്ലാം വീടുകളിൽ സാധാരണയായി ഉണ്ടാക്കാറുള്ള ഒരു പലഹാരമായിരിക്കും ഇലയട. മാവ് കുഴച്ചും അല്ലാതെയുമൊക്കെ വ്യത്യസ്ത രീതികളിൽ അട തയ്യാറാക്കുന്ന പതിവ് മിക്കയിടങ്ങളിലും ഉള്ളതാണ്. എന്നാൽ നല്ല സോഫ്റ്റ് ആയ രുചികരമായ ഒരു ഇലയട എങ്ങനെ ഉണ്ടാക്കിയെടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഒരു പാൻ അടുപ്പത്ത് വച്ച് അതിലേക്ക് അല്പം നെയ്യ് ഒഴിച്ചു കൊടുക്കുക. എടുത്തുവച്ച ജീരകം അതിലിട്ട് പൊട്ടിച്ച് തേങ്ങ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. […]

അമ്മ പറഞ്ഞു തന്ന പഴയകാല വട്ടയപ്പകൂട്ട്! നല്ല പഞ്ഞി പോലെ സോഫ്റ്റായ വട്ടയപ്പം എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം!! | Christmas Special Vattayappam Recipe

Christmas Special Vattayappam Recipe : വട്ടയപ്പം ഇഷ്ടപ്പെടാത്ത മലയാളികൾ വളരെ ചുരുക്കം ആയിരിക്കും. കറികളൊന്നും ഇല്ലാതെയും കഴിക്കാവുന്ന ഒരു പലഹാരമാണ് വട്ടയപ്പം. ക്രിസ്ത്യൻ വീടുകളിലാണ് വട്ടയപ്പം കൂടുതലായും തയ്യാറാക്കാറുള്ളത്. സ്ഥിരം ഉണ്ടാകുന്ന വട്ടയപ്പം റെസിപിയിൽ നിന്ന് കുറച്ച് വ്യത്യസ്തമായ ഒരു റെസിപ്പി നോക്കിയാലോ? മുത്തശ്ശിമാർ ഒക്കെ പണ്ട് ഉണ്ടാക്കിയ പോലെ ഒരു സിമ്പിൾ ആയ അതു പോലെ ടേസ്റ്റിയുമായ വട്ടയപ്പം റെസിപിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരേപോലെ ഇഷ്ടപ്പെടുന്ന നല്ല സോഫ്റ്റ് വട്ടയപ്പം എങ്ങിനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. […]

പരിപ്പില്ലാ, മോരില്ലാ! ചോറിന് കൂടെ ഒരു കിടിലൻ കറി ഇങ്ങനെ ഉണ്ടാക്കി നോക്കൂ; ഈ ഒരൊറ്റ കറി മതി ഒരു കിണ്ണം ചോറുണ്ണാൻ!! | Easy Kumbalanga Curry (Ash Gourd Curry – Kerala Style)

Easy Kumbalanga Curry Recipe : കുമ്പളങ്ങ കറി എല്ലാം നമ്മുടെ നാട്ടിൽ പൊതുവേ കാണപ്പെടുന്ന കറികൾ ആണ് അല്ലേ? പലർക്കും കുമ്പളങ്ങ കറിയോട് ഒരു പ്രത്യേക ഇഷ്ടവും ഉണ്ടാകും എന്നാൽ ഇന്ന് നമുക്ക് ഒരു പുതിയ സ്റ്റൈലിൽ ഒരു കിടിലൻ കുമ്പളങ്ങ ഒഴിച്ചു കറി ഉണ്ടാക്കി നോക്കിയാലോ? ആദ്യം കുമ്പളങ്ങ വേവിക്കാൻ വേണ്ടി ഒരു മൺചട്ടി എടുക്കുക. കുക്കറിൽ വേണമെങ്കിലും നിങ്ങൾക്ക് വേവിക്കാം ഒരു വിസിൽ അടിച്ചാൽ മതി, ഇനി ചട്ടിയിലേക്ക് 1/4 kg കുമ്പളങ്ങ സ്ക്വയർ […]