ഊണ് കഴിഞ്ഞ എണീറ്റാലും ഈ കറിയുടെ സ്വാദ് നാവിൽ നിന്ന് പോകില്ല. Special red curry recipeNo-Vegetable Red Curry Recipe
Special red curry recipe ഊണ് കഴിഞ്ഞാലും ഈ ഒരു കറിയുടെ സ്വാദ് നമുക്ക് നാവിൽ നിന്ന് പോകില്ല അത്രയും ഹെൽത്തിയാണ് അത്രയും രുചികരമാണ് ഈയൊരു കയറി പെട്ടെന്ന് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഒന്നാണ് അതിനായിട്ട് നമുക്ക് കുറച്ച് ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ചതിനു ശേഷം അതിലേക്ക് ചുവന്ന മുളക് കറിവേപ്പില ചേർത്തുകൊടുത്തതിനുശേഷം അതിലേക്ക് നമുക്ക് വെണ്ടയ്ക്ക ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് നല്ലപോലെ മിക്സ് ചെയ്ത് യോജിപ്പിച്ച് എടുക്കുക. Ingredients: For the Base: For the […]