ഒരു സ്പൂൺ റാഗി ഉണ്ടോ!? എത്ര കുടിച്ചാലും കൊതി തീരില്ല.. വിശപ്പും ദാഹവും മാറാൻ പുതു പുത്തൻ രുചിയിൽ ഒരു കിടിലൻ ഡ്രിങ്ക് Tasty Special Ragi Drink Recipe
Tasty Special Ragi Drink Recipe : ഒരു സ്പൂൺ റാഗി ഉണ്ടോ? എത്ര കുടിച്ചാലും മതിയാകില്ല! ദാഹവും വിശപ്പും മാറാൻ ഇതാ പുതു രുചിയിൽ ഒരു കിടിലൻ ഡ്രിങ്ക്! റാഗി പൊടി കൊണ്ട് കളറുകളോ മറ്റു മായങ്ങൾ ഒന്നും ചേർക്കാതെ നല്ലൊരു ഡ്രിങ്ക് എങ്ങനെ ഉണ്ടാക്കിയെടുക്കാം എന്ന് നോക്കാം. ഇതിനായി ആദ്യം വേണ്ടത് ബൗളിൽ മൂന്നു ടേബിൾ സ്പൂൺ റാഗി എടുക്കുക എന്നുള്ളതാണ്. മൂന്നു നാല് പേർക്ക് കുടിക്കാനുള്ള ഡ്രിങ്ക് ആണ് Ingredients: ഉദ്ദേശിക്കുന്നതെങ്കിൽ ഒരു […]