പുതു രുചിയിൽ ഒരു പുതു കേക്ക്.!! ഒരിക്കലെങ്കിലും ഒന്ന് ട്രൈ ചെയ്തു നോക്കണം; നേന്ത്രപ്പഴം കൊണ്ട് യൂട്യൂബിൽ വൈറലായ കേക്ക് നമ്മക്കും ഉണ്ടാക്കാം.!! | Tasty Pazham (Banana) Cake Recipe
Tasty Pazham Cake Recipe : നേന്ത്രപ്പഴം ഉണ്ടോ.? എങ്കിൽ “പുതു രുചിയിൽ ഒരു പുതു കേക്ക്” ഒരിക്കലെങ്കിലും ഇത് ഒന്ന് ട്രൈ ചെയ്തു നോക്കണം യൂട്യൂബിൽ വൈറലായ കേക്ക് ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് ഒരു അടാർ ഐറ്റമാണ്. മുട്ടയും മൈദയും ഒക്കെ നമ്മുടെ വീട്ടിൽ ഉണ്ടെങ്കിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു അടിപൊളി കേക്ക് റെസിപ്പിയാണ് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത്. നമ്മൾ വീട്ടിൽ സാധാരണ ഉണ്ടാകുന്ന കേക്ക് അല്ല ഇത്. കുറച്ചു വെറൈറ്റി […]