തീയൽ ഏതായാലും ഈ ഒരു കൂട്ടു മാത്രം മതി. Kerala Special Theeyal Recipe
Kerala special theeyal recipe | വളരെ എളുപ്പത്തിൽ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന തന്നെയാണ് നമ്മുടെ ഈ ഒരു തീയൽ. ഈയൊരു കാര്യം നമുക്ക് രണ്ടുദിവസം സൂക്ഷിച്ചു വയ്ക്കാൻ സാധിക്കുന്നതാണ് അതുപോലെതന്നെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന വളരെ ഹെൽത്തി കഴിക്കാൻ പറ്റുന്ന ഈ ഒരു വളരെ എളുപ്പമാണ് ഇത് തയ്യാറാക്കുന്നതിനായിട്ട് നമുക്ക് ആകെ ചെയ്യേണ്ടത് കുറച്ചു കാര്യങ്ങൾ മാത്രമാണ്. Ingredients: For the Theeyal Masala: For the Curry: അതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് കുറച്ച് ചെറിയ ഉള്ളി […]