വെറും 5 മിനിറ്റിൽ കിടിലൻ സ്നാക്ക് റെഡി.!! റവ കൊണ്ട് കറുമുറെ കൊറിക്കാൻ ക്രിസ്പി ചിപ്സ്; വെറും 3 ചേരുവകൾ മാത്രം മതി Crispy Rava Snack Recipe
Crispy Rava Snack Recipe റവ നന്നായി പൊടിച്ചെടുക്കുക, ശേഷം ഒരു പാത്രത്തിലേക്ക് മാറ്റിയ ശേഷം അതിലേക്ക് മുളകുപൊടി, ഉപ്പ് എന്നിവ ചേർത്ത് ഒന്ന് മിക്സ് ചെയ്ത ശേഷം അതിലേക്ക് ആവശ്യത്തിന് വെള്ളം ചേർത്ത് ചപ്പാത്തി മാവിന് കുഴയ്ക്കുന്ന പാകത്തിൽ കുഴച്ചെടുക്കുക. കുറച്ച് മൈദ പൊടി തൂകിയ ഒരു പ്രതലത്തിലേക്ക് വെച്ച് നന്നായിപരത്തിയെടുക്കുക. ശേഷം ഒരു കത്തി ഉപയോഗിച്ച് ചെറിയ ചതുരക്കഷണങ്ങളായി മുറിച്ചെടുക്കുക. Ingredients: അടുപ്പത്ത് ഒരു പാൻ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ചൂടാക്കി അതിലേക്ക് […]